Arabi Nadodikathakal

Folktales from Arabia retold by K P Balachandran
Green Books ,Thrissur
Pages: 203 Price: INR 100
HOW TO BUY THIS BOOK
സിറിയ, ഈജിപ്ത്, ഇറാഖ്, അള്‍ജീരിയ, പാലസ്‌തീന്‍, ടുണീഷ്യ തുടങ്ങിയ അറബി രാജ്യങ്ങളില്‍ നിന്നുള്ള കഥകള്‍. അറേബ്യന്‍ ഗോത്രസംസ്‌കൃതിയുടെ ഭാഗമായി പറയപ്പെട്ട കഥകളാണിവയെല്ലാം.
അനുദിന ജീവിതത്തിലെ ക്ലേശങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവ രൂപം കൊണ്ടതെന്ന് കരുതുന്നു.



COPYRIGHTED MATERIAL
RELATED PAGES
» Story





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME