Chila Kalangalil Chila Gayathrimar

Stories by Sethu
DC Books, Kottayam
Pages: 100 Price: INR 55
HOW TO BUY THIS BOOK
2007-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. പൌലോ കൊയ്‌ലോ മലയാളത്തില്‍ എഴുതുന്നു, ഒത്തുപാര്‍പ്പ്, ചന്തയുടെ ഭാരം, കൂടുമാറ്റം, ഒരു പഴയ കഥയിലൂടെ, ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍, പുനരധിവാസം. കൂടാതെ എല്ലാ കഥകള്‍ക്കുമപ്പുറമായി തന്റെ അമ്മയെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു ഓര്‍മക്കുറിപ്പും. അതില്‍ നിന്നുള്ള മൂന്നു പേജുകളാണ് ചുവടെ.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Stories
» Sethu Collection





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME