SPiCE most viewed videos in indulekha
 

Chithrasalabhangalude Veedu

Chithrasalabhangalude Veedu
Stories for children, written by Priya A S
DC Books, Kottayam
Pages: 58 Price: INR 32
HOW TO BUY THIS BOOK

കാര്‍ട്ടൂണുകളുടെയും വീഡിയോ ഗെയിമുകളുടെയും ലഹരിക്കിടയില്‍ വായന മറന്ന, മലയാളത്തെ മറന്ന കുട്ടികളെ അതിലേക്കു തിരിച്ചു കൊണ്ടു വരാനുള്ള പ്രിയയുടെ ശ്രമമാണ് ഈ പുസ്‌തകം. പുഷ്‌പവനം എന്ന കാട്ടില്‍ മന്ദാരപ്പൂവീട്ടില്‍ കഴിഞ്ഞിരുന്ന ചിത്ര എന്ന ചിത്രശലഭം, അവളുടെ അനുജത്തി ചിത്തിര, മാതാപിതാക്കള്‍, നാടോടിയപ്പൂപ്പന്‍, കരിവണ്ടത്താന്‍ എന്നിവരിലൂടെ ജീവിതത്തെ കുറിച്ച് ചില കുഞ്ഞു വലിയ കാര്യങ്ങള്‍ പ്രിയ പറയുന്നു.

കൂടാതെ മിന്നാമിന്നിയും, സൂര്യകാന്തിയും, മയിലും, അപ്പൂപ്പന്‍ താടിയുമൊക്കെയടങ്ങുന്ന പ്രകൃതിയെ നോക്കിക്കാണാന്‍ അവര്‍ക്കു പ്രേരണയാകുന്നു. കുട്ടികള്‍ക്കു രസിക്കുന്ന പത്തു കഥകളുടെ സമാഹാരം.

RELATED PAGES
» Priya A S
» young world
© 2008 indulekha media network | powered by blogger