Kuruthikku Mumpu

Collection of poems by Pavithran Theekkuni
DC Books, Kottayam
Pages: 60 Price: INR 35
HOW TO BUY THIS BOOK
ഒട്ടും സുഖകരമല്ലാത്ത ഒരു ബാല്യവും കൌമാരവും സമ്മാനിച്ച തീക്ഷ്ണമായ അനുഭവങ്ങള്‍. അതില്‍ നിന്നും ഉടലെടുത്ത കവിതകള്‍. അതു കൊണ്ട് തന്നെ അനുവാചകരുടെ മനസില്‍ പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. മഴ, ഭയം, സംശയം, ദൂരം, ജപ്‌തി എന്നിങ്ങനെ 45 കവിതകള്‍.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Poems
» Pavithran Theekkuni





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME