Kuttikalude Bhagavathgeetha

Bhagavathgeetha for children by C V Sudheendran
Mathrubhumi Books Kozhikode.
Pages: 103 Price: INR 50
HOW TO BUY THIS BOOK
വിവേകത്തോടെ കുട്ടികള്‍ വളരണമെന്ന് ആഗ്രഹിക്കാത്തവരില്ല. അതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സി വി സുധീന്ദ്രന്‍ തയാറാക്കിയതാണ് കുട്ടികളുടെ ഭഗവദ്‌ഗീത. ഗീതയില്‍ ആകെ 700 ശ്ലോകങ്ങളാണുള്ളത്. അതില്‍ നിന്ന് 295 ശ്ലോകങ്ങളാണ് കുട്ടികളുടെ ഗീതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മൂലകൃതിയിലെ 18 അധ്യായങ്ങളില്‍ നിന്നും ശ്രദ്‌ധേയങ്ങളായ ഏതാനും ശ്ലോകങ്ങള്‍ തെരഞ്ഞെടുത്ത് അവയുടെ വിവര്‍ത്തനം മൂലശ്ലോകങ്ങളോടൊപ്പം ഈ കൃതിയില്‍ നല്‍കിയിരിക്കുന്നു. കൂടാതെ ഓരോ ശ്ലോകത്തിന്റെയും ആശയം വ്യക്തമാക്കുന്ന വാചകങ്ങളുമുണ്ട്.
RELATED PAGES
» young world





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME