SPiCE most viewed videos in indulekha
 

Sasneham

Sasneham,Novel by K L Mohanavarma
Novel by K L Mohanavarma
Green Books ,Thrissur
Pages: 151 Price: INR 85.00
HOW TO BUY THIS BOOK

കെ എല്‍ മോഹനവര്‍മയുടെ രണ്ടു നോവലുകള്‍. സസ്നേഹം, ജാരനെന്നു മുദ്ര പതിഞ്ഞപ്പോള്‍ ഒരു മനുഷ്യനുണ്ടായ മാറ്റത്തിന്റെ കഥയാണ്. സദാചാരവാദിയായ അച്ചുതവാര്യര്‍ക്ക് ജാരനെന്ന വിശേഷണം ലഭിച്ചതോടെ അയാള്‍ തന്റെ നല്ല പിള്ള ഭാവം കൈവെടിയുന്നു. സല്‍‌പേരു നഷ്‌ടമായപ്പോള്‍ യഥാര്‍ഥ അച്ചുതവാര്യര്‍ വെളിച്ചത്തു വന്നു.

കൂടാതെ ചരിത്രത്തിലെ ഒരേട് എന്ന ലഘുനോവലും.
Novel by K L Mohanavarma
Sasneham,Novel by K L Mohanavarma
Sasneham by K L Mohanavarma
COPYRIGHTED MATERIAL

RELATED PAGES
» Other Novels
» K L Mohanavarma
© 2008 indulekha media network | powered by blogger