Swiss Sketchukal

Travelogue by noted filmmaker and writer Raveendran
Mathrubhumi Books Kozhikode
Pages: 108 Price: INR 50.00
HOW TO BUY THIS BOOK
സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ് ഇക്കുറി രവീന്ദ്രന്‍ നമ്മേ ക്ഷണിക്കുന്നത്. നാടുകാണലും നാട്ടുവിശേഷം പറച്ചിലിലും ഒതുങ്ങി നില്‍ക്കാതെ താന്‍ പരിചയിച്ച ജനതയുടെ ജീവിതരീതികള്‍ കൂടി പരിചയപ്പെടുത്തുകയാണ് രവീന്ദ്രന്റെ ശൈലി. സ്വിസ് സ്കെച്ചുകളും അതു പോലെ തന്നെ. സമകാലീന സ്വിസ് ജീവിതത്തിന്റെ തെളിമയാര്‍ന്ന ചിത്രം.



COPYRIGHTED MATERIAL
RELATED LINKS:
» Ravindran
» Other Travel Books





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME