German Sketchukal

Travelogue by Anilkumar A V
Green Books ,Thrissur
Pages: 214 Price: INR 105
HOW TO BUY THIS BOOK
2006-ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്‌തകമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതാണ് പത്രപവര്‍ത്തകനായ അനില്‍കുമാര്‍ എ വി ക്ക് ഈ പുസ്‌തകമെഴുതാന്‍ വഴിയൊരുക്കിയത്. നമുക്ക് പരിചയമുള്ള ജര്‍മനിയേയും അതിന്റെ ചരിത്രത്തെയും തന്റെ ആശങ്കയും ചിന്തയും ഇടകലര്‍ത്തി അനില്‍കുമാര്‍ കാണിച്ചു തരുന്നു. ജര്‍മനിയിലെ ഓരോ കാഴ്‌ചയേയും കേരളവുമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട് ജര്‍മന്‍ കാഴ്‌ചകളുമായി കൂടുതല്‍ താദാത്മ്യം പ്രാപിക്കാന്‍ നമുക്കാവുന്നു.



COPYRIGHTED MATERIAL
RELATED PAGES
»Other Travel Books





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME