Manasamadanam Undavan

Psychology book by Dr S Santhakumar
Mathrubhumi Books Kozhikode
Pages: 88 Price: INR 45.00
HOW TO BUY THIS BOOK
മനസമാധാനം ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ മനസിന്റെ ശാന്തിയും സമാധാനവും എന്തിനെ ആശ്രയിച്ചാണിരിക്കുന്നത് എന്നറിയാതെ പലരും അസ്വസ്‌ഥരായി കഴിയുന്നു. മാനസികവും ബുദ്ധിപരവുമായ ലഘു വ്യായാമങ്ങളിലൂടെ മാനസിക വിശ്രാന്തി കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു തരികയാണ് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ എസ്. ശാന്തകുമാര്‍.



COPYRIGHTED MATERIAL
RELATED PAGES
» Other Health Books





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME