SPiCE most viewed videos in indulekha
 

Oru Anthikkattukarante Lokangal

Oru Anthikkattukarante Lokangal, Biography of film maker and writer  Sathyan Anthikkad by Sreekanth Kottakal
Biography of film maker and writer Sathyan Anthikkad by Sreekanth Kottakal
Olive Publications, Kozhikode
Pages: 243 Price: INR 150
HOW TO BUY THIS BOOK

ലളിതവും സുന്ദരവും നിഷ്‌കളങ്കവുമാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍. മലയാളസിനിമയുടെ നെറുകയിലെത്തിയിട്ടും അതേ ലാളിത്യമാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിനും. ഈ കലാകാരന്റെ ജീവിതത്തെ അദ്ദേഹത്തിന്റെ ദേശത്തിന്റെയും സിനിമകളുടെയും പശ്ചാത്തലത്തില്‍ കാണുകയാണ് ശ്രീകാന്ത് കോട്ടയ്‌ക്കല്‍. സത്യന്‍ അന്തിക്കാട് രചിച്ച നൂറോളം ചലച്ചിത്ര ഗാനങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത 25 ഗാനങ്ങള്‍, സിനിമയുടെയും പാട്ടുകളുടെയും സമ്പൂര്‍ണലിസ്റ്റ് എന്നിവയും അനുബന്ധമായുണ്ട്. അപൂര്‍വ ചിത്രങ്ങള്‍ സഹിതം.
Biography of film maker and writer  Sathyan Anthikkad by Sreekanth Kottakal
 Biography of film maker and writer  Sathyan Anthikkad
 Biography of film maker and writer  Sathyan Anthikkad by Sreekanth Kottakal
COPYRIGHTED MATERIAL
RELATED PAGES
» Sathyan Anthikkad
» Cinema Books | Screenplays
» Life Sketch
© 2008 indulekha media network | powered by blogger