SPiCE most viewed videos in indulekha
 

Cinimayude Jalam

Cinimayude Jalam
Essays on cinema by M C Rajanarayanan
Olive Publications, Kozhikode
Pages: 120 Price: INR 70
HOW TO BUY THIS BOOK

മലയാള സിനിമ, ഇന്ത്യന്‍ സിനിമ, ലോകസിനിമ എന്നീ മൂന്നു വിഭാഗങ്ങളായി വേര്‍തിരിച്ച് സിനിമയെ വിശദമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. ചരിത്രവും ഏതാനും ചിത്രങ്ങളുമാണ് മലയാള സിനിമയുടെ വിഭാഗത്തില്‍ വരുന്നത്. സത്യജിത് റേ, അകിരാ കുറോസോവ, ബര്‍ഗ്‌മാന്‍, ഹിച്ച്കോക്ക്, സ്പീല്‍ബര്‍ഗ് തുടങ്ങിയ മഹാരഥന്മാരെ കുറിച്ചുള്ള പഠനവും ഈ ഗ്രന്ഥത്തിലുണ്ട്.

RELATED PAGES
» Cinema Books | Screenplays
© 2008 indulekha media network | powered by blogger