Ettamathe Mothiram

Autobiography by K M Mathew, Chief Editor of Malayala Manorama
DC Books, Kottayam
Pages: 512 Price: INR 350.00
HOW TO BUY THIS BOOK
‘ഇതു കെ.എം മാത്യു എന്ന ഒരു വ്യക്‌തിയുടെ ജീവിതകഥയേയല്ല. മറിച്ച്, ഞങ്ങളുടെ കുടുംബം കടന്നു വന്ന അവസ്ഥകളെ കുറിച്ചും മനോരമയുടെ പുനര്‍ജന്മത്തെക്കുറിച്ചുമുള്ള പുസ്‌തകമാണ്. മറ്റേതു ജീവിതകഥയിലെയും പോലെ ഇവിടെയും കാലമാണ് കഥാനായകന്‍. ’മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ കെ.എം മാത്യുവിന്റെ ആത്മകഥ.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Memoirs





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME