SPiCE most viewed videos in indulekha
 

Kalamkari

Kalamkari
ഒരു നാടകീയ കാവ്യം
Poem by P P Ramachandran
DC Books, Kottayam
Pages: 80 Price: INR 50
HOW TO BUY THIS BOOK

പരേതാത്മാവിന്റെ പിന്‍‌വിളിക്കും ജീവിക്കാനുള്ള ഉള്‍‌വിളിക്കും ഇടയ്‌ക്ക് ധര്‍മസങ്കടത്തില്‍ കുടുങ്ങിയ ഒരു കുംഭാരസ്‌ത്രീയുടെ കഥയാണിത്. കലംകാരി, പൂക്കാരി, കള്ളന്‍ എന്നിവരാണ് കഥാപാത്രങ്ങള്‍. ഇടയ്ക്ക് കലംകാരിയെ കാണാനെത്തുന്ന ഭര്‍ത്താവിന്റെ ആത്മാവും. കാവ്യത്തിന്റെ സൗന്ദര്യം കൂട്ടാന്‍ ധാരാളം നമ്പൂതിരി ചിത്രങ്ങളും.
Kalamkari,Poem  by P P Ramachandran
Kalamkari, Poem  by P P Ramachandran
Poem  by P P Ramachandran
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Poems
» Kanekkane
© 2008 indulekha media network | powered by blogger