SPiCE most viewed videos in indulekha
 

Kalathinte Nalukettu

Kalathinte Nalukettu
Memoirs edited by V K Sreeraman.
DC Books, Kottayam
Pages: 104 Price: INR 55.00
HOW TO BUY THIS BOOK

എംടി വാസുദേവന്‍ നായരുടെ നാലുകെട്ട് എന്ന നോവലിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആ നോവലിനു കാരണമായ അസംസ്‌കൃത വസ്‌തുക്കള്‍ തിരയുകയാണ് വി കെ ശ്രീരാമന്‍ ഈ പുസ്‌തകത്തിലൂടെ. ഒപ്പം ആ നോവലിന്റെ രചനാകാലത്തെ സാംസ്‌കാരികാവസ്‌ഥയും ഇന്നത്തെ അവസ്‌ഥയും താരതമ്യം ചെയ്യുന്നു എം ടിയും അദ്ദേഹത്തിന്റെ ബന്ധുക്കളും. എംടിയുടെ ജ്ഞാനപീഠപ്രസംഗവും ഡി-ലിറ്റ് പ്രസംഗവും ഈ പുസ്‌തകത്തിലുണ്ട്.
Kalathinte Nalukettu,Memoirs on MT's novel Nalukettu edited by V K Sreeraman
Memoirs edited by V K Sreeraman
Memoirs on MT's novel Nalukettu edited by V K Sreeraman
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Memoirs
» MT Vasudevan Nair
» V K Sreeraman
© 2008 indulekha media network | powered by blogger