Njan Innocent

Memoirs by Film Star Innocent
Olive Publications, Kozhikode
Pages: 169 Price: INR 100
HOW TO BUY THIS BOOK
സിനിമയിലൂടെ പരിചിതരായ പലരുടെയും ജീവിതം പ്രേക്ഷകര്‍ക്ക് അപരിചിതമാണ്. ചിരിച്ചും ചിരിപ്പിച്ചും വെള്ളിത്തിരയില്‍ നിറയുന്നവര്‍ക്ക് സ്വന്തമായി ഒന്നു ചിരിക്കാന്‍, ആനന്ദിക്കാന്‍ വിധിയുണ്ടാകണമെന്നില്ല. അത് ആരും അറിയുന്നുമില്ല. എന്നാല്‍ ഇന്നസെന്റിന്റെ കാര്യം അങ്ങനെയല്ല. താന്‍ നേരിട്ട തീക്ഷണമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ എത്രയോ തവണ ഈ നടന്‍ നമ്മോട് പറഞ്ഞിരിക്കുന്നു. ഇപ്പോഴിതാ നടനാകുന്നതു വരെയുള്ള തന്റെ ജീവിതത്തെ കുറിച്ക് ഇന്നസെന്റ് പറയുന്നു. ഓരോ വരിയിലും ചിരിപ്പിച്ചു കൊണ്ട്. സ്വന്തം വീഴ്‌ചകളും അബദ്‌ധങ്ങളും ചിരിയോടെ നോക്കിക്കാണാന്‍ ഇന്നസെന്റിനല്ലാതെ ആര്‍ക്കു കഴിയും?



COPYRIGHTED MATERIAL
RELATED PAGES
» Innocent Collection
» Cinema Books | Screenplays
» Memoirs





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME