SPiCE most viewed videos in indulekha
 

Rithumarmarangal

 Rithumarmarangal
മനസ് മനസിനോട് പറഞ്ഞത്
Memoirs written by Film Star Mohanlal with Sreekanth Kottakal
DC Books, Kottayam
Pages: 75 Price: INR 45
HOW TO BUY THIS BOOK

പ്രസിദ്ധ നടന്‍ മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകള്‍. മാതൃഭൂമി ആഴ്ചപതിപ്പിനു വേണ്ടി ശ്രീകാന്ത് കോട്ടക്കലുമായി സംസാരിച്ചു തയാറാക്കിയെടുത്തവ. ഒപ്പം നമ്പൂതിരിയുടെ ചിത്രങ്ങള്‍. കെ പി അപ്പന്റെ അവതാരികയും.
‘ഇത് എന്റെ ആത്മകഥയോ പൂര്‍ണമായ ഓര്‍മക്കുറിപ്പുകളോ അല്ല. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ , മിന്നല്‍ വെട്ടത്തിലെന്ന പോലെ കണ്ട ചില ലോകങ്ങള്‍. ’: മോഹന്‍ലാല്‍.
Rithumarmarangal,Memoirs by Film Star Mohanlal
 Memoirs by Film Star Mohanlal
Memoirs by Film Star Mohanlal
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Memoir
» Other Film Books
» Mohanlal Collection
© 2008 indulekha media network | powered by blogger