SPiCE most viewed videos in indulekha
 

Balyakalasakhi

Balyakalasakhi
Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 88 Price: INR 30
HOW TO BUY THIS BOOK

‘ബാല്യകാലസഖി’ ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ് . വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്ക് ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചിട്ടു വേണം ഈ പുസ്തകം വായിക്കുവാന്‍. കാമിനീകാമുകന്‍‌മാര്‍ സ്വസാമര്‍ഥ്യവിശേഷം കൊണ്ടോ ഭാഗ്യവിശേഷം കൊണ്ടോ എല്ലാ പ്രതിബന്ധങ്ങളും വിജയപൂര്‍വം തരണം ചെയ്ത് വിവാഹമണ്ഡപത്തില്‍ സുസ്മേരവദനരായി പ്രവേശിക്കുന്ന കഥകള്‍ മാത്രം വായിച്ചു പരിചയിച്ചിട്ടുള്ളവര്‍ ഇക്കഥ വായിക്കുമ്പോള്‍ ഭഗ്നാശരായേക്കാം. എന്തു ചെയ്യട്ടെ! അവരുടെ അഭിലാഷം പോലെയാണോ ജീവിതത്തിന്റെ പോക്ക്?

എം പി പോള്‍ ബഷീറിന്റെ ബാല്യകാലസഖിക്ക്‌ എഴുതിയ അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഈ പുസ്തകത്തേക്കുറിച്ച് പറയാനുള്ളതെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.
Balyakalasakhi,Novel by Vaikom Muhammed Basheer
 Novel  by Vaikom Muhammed Basheer
Balyakalasakhi by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels
© 2008 indulekha media network | powered by blogger