SPiCE most viewed videos in indulekha
 

Eliyum Poochayum

Eliyum Poochayum Kootukaravunnu
Eliyum Poochayum Kootukaravunnu
Children's literature by A. Ayyappan
Unma Publications Alappuzha, Kerala
Pages: 40 Price: INR 30
HOW TO BUY THIS BOOK

കവി എ. അയ്യപ്പന്‍ കുട്ടികള്‍ക്കായി എഴുതിയ കവിതകള്‍. ഇവ മുതിര്‍ന്നവരെയും കുട്ടികളാക്കുന്നു.

ഒത്തുതീര്‍പ്പ്
പൂച്ചയ്‌ക്കെഴുതി
എലിയൊരു കത്ത്;
‘ശത്രുത മറന്ന്
മിത്രങ്ങളാകാമോ?’
വീഴ്‌ച
കല്ലുതട്ടിവീണു
കാലില്‍ ചോരപൊടിഞ്ഞു
കുട്ടിയുടെ ചോരകണ്ട്
കണ്ണീര് ചിരിച്ചു.

RELATED PAGES
Young World
© 2008 indulekha media network | powered by blogger