SPiCE most viewed videos in indulekha
 

Mazhakkannadi

Mazhakkannadi,Memoirs by Film Star Innocent
Stories by Film Star Innocent
Olive Publications, Kozhikode
Pages: 119 Price: INR 75
HOW TO BUY THIS BOOK

ഈ മഴക്കണ്ണാടിയില്‍ തെളിയുന്നത് ഇന്നസെന്റ് എന്ന മനുഷ്യന്റെ ചിത്രങ്ങളാണ്. നിലനില്പിനു വേണ്ടി ഒട്ടേറെ പൊരുതിയ വളരെയധികം കഷ്‌ടപ്പെട്ട വ്യക്‌തിയാണ് ഇന്നസെന്റ്. ഇപ്പോള്‍ എല്ലാ ഐശ്വര്യങ്ങള്‍ക്കു നടുവിലും കഴിഞ്ഞകാലം ഒട്ടും ഇദ്ദേഹം മറക്കുന്നില്ല. അതു കൊണ്ടു തന്നെ കഥകളെഴുതുമ്പോളും ഇന്നസെന്റിന്റെ കഴിഞ്ഞ കാലം അവയില്‍ തെളിഞ്ഞു വരുന്നു.
Mazhakkannadi, Stories  by Film Star Innocent
 Stories  by Film Star Innocent
 Stories  by Film Star Innocent
COPYRIGHTED MATERIAL
RELATED PAGES
» Innocent Collection
» Cinema Books | Screenplays
» Stories
© 2008 indulekha media network | powered by blogger