Nagnajeevithangal

Life Sketches by Thaha Madayi
DC Books, Kottayam
Pages: 131 Price: INR 65
HOW TO BUY THIS BOOK
ചെരിപ്പുകുത്തി, അന്ധഗായകന്‍, വള്ളക്കാരന്‍ അങ്ങനെയങ്ങനെ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നവര്‍ വരെ. ഇവരുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടമാണ് നഗ്നജീവിതങ്ങള്‍. വരേണ്യജീവിതങ്ങളുടെ ചരിത്രങ്ങളും ആത്മകഥകളും എഴുതിയും വായിച്ചും പറഞ്ഞും ശീലിച്ച നമ്മള്‍ക്ക് ഇങ്ങനെയും ചില ജീവിതങ്ങളുണ്ട് എന്നു കാണിച്ചു തരികയാണ് താഹ മടായി.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Life Sketch
» Thaha Madayi





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME