Pine Marangalile Pracheena Sangeetham

Discourse by Osho, translated into Malayalam by Dhyan Tarpan
Green Books ,Thrissur
Pages: 232 Price: INR 135
HOW TO BUY THIS BOOK
സെന്‍ കഥകളിലൂടെയും ശിഷ്യന്മാരില്‍ നിന്നുള്ള ചോദ്യങ്ങളുടെയും സഹായത്തോടെ ധ്യാനമെന്താണന്നതിന്റെ വിശദാംശങ്ങള്‍ ഓഷോ മനസിലാക്കി തരുന്നു. കവിതാമയവും ഭാവനാത്മകവും പ്രേമോന്മുഖവുമായ തലച്ചോറിന്റെ വലതു ഭാഗം ഉത്തേജിപ്പിച്ച് കൂടുതല്‍ സ്ത്രൈണമായി മാറാനും കൂടുതല്‍ സ്നേഹമസൃണമായി തീരാനും അങ്ങനെ പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം ആസ്വദിക്കാനും ഓഷോ ആഹ്വാനം ചെയ്യുന്നു.



COPYRIGHTED MATERIAL
RELATED PAGES
» The World of Osho





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME