Bhargaveenilayam

Screenplay by Vaikom Muhammad Basheer
DC Books, Kottayam
Pages: 152 Price: INR 40
HOW TO BUY THIS BOOK
നീലവെളിച്ചം എന്ന ബഷീറിന്റെ കഥയാണ് ഇതിന് ആധാരം. പട്ടണപ്രാന്തത്തിലുള്ള ഒരു വീട് ബഷീര്‍ വാടകയ്‌ക്കെടുത്തു. ചുരുങ്ങിയ വാടക. ബഷീറിനു സന്തോഷം. എല്ലാം ഭംഗിയാക്കി താമസം തുടങ്ങുമ്പോഴാണ് ഇതൊരു പ്രേതബാധയുള്ള വീടാണെന്നു ബഷീര്‍ അറിയുന്നത്. ആ വീടിന്റെ മുറ്റത്തുള്ള കിണറ്റില്‍ ഭാര്‍ഗവി എന്ന യുവതി ചാടി മരിച്ചു. കാരണം അവളുടെ കാമുകന്റെ വിശ്വാസവഞ്ചന. ഇതാണ് കഥ.
ഭാര്‍ഗവീനിലയം, ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട ബഷീറിന്റെ കഥയാണ്. പിന്നീട് ബഷീറിന്റെ വേറെ കഥകള്‍ സിനിമയായെങ്കിലും അതിന്റെയൊന്നും തിരക്കഥ അദ്ദേഹമല്ല എഴുതിയത്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Vaikom Muhammad Basheer Collection
» Other Screenplays





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME