SPiCE most viewed videos in indulekha
 

Jeevitham Oranugraham!

Jeevitham Oranugraham!
Stories and memoirs by Vaikom Muhammad Basheer
DC Books, Kottayam
Pages: 106 Price: INR 45
HOW TO BUY THIS BOOK

വൈക്കം മുഹമ്മദ് ബഷീറിന്റെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ കൃതികള്‍ തേടിയെടുത്ത് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പുസ്‌തകമാണിത്. 1939-ല്‍ സ്വാതന്ത്ര്യസമരം തീക്ഷ്ണമായിരുന്ന കാലത്ത് ബഷീര്‍ രചിച്ച ഏതാനും കഥകളും ഒരു നാടകവും ലേഖനങ്ങളുമാണ് പുസ്‌തകത്തിന്റെ ആദ്യഭാഗം.

രണ്ടാം ഭാഗത്തില്‍ നസീര്‍, തകഴി, പൊന്‍‌കുന്നം വര്‍ക്കി, പോഞ്ഞിക്കര റാഫി തുടങ്ങിയവരെക്കുറിച്ചുള്ള അനുസ്‌മരണങ്ങള്‍.
Jeevitham Oranugraham!,Stories and memoirs by  Vaikom Muhammed Basheer
 Stories and memoirs  by  Vaikom Muhammed Basheer
Jeevitham Oranugraham! by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Collections
© 2008 indulekha media network | powered by blogger