SPiCE most viewed videos in indulekha
 

Sabdangal

Sabdangal
Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 71 Price: INR 28
HOW TO BUY THIS BOOK

വളരെയധികം വിമര്‍ശനമേറ്റു വാങ്ങിയ കൃതിയാണ് ശബ്‌ദങ്ങള്‍. എന്നാല്‍ സഹോദരനയ്യപ്പന്‍, പൊന്‍‌കുന്നം വര്‍ക്കി, എസ്‌ കെ നായര്‍, കേസരി എ ബാലകൃഷ്‌ണപിള്ള തുടങ്ങിയവര്‍ ഈ നോവലിനെ അനുകൂലിച്ചു രംഗത്തു വന്നു.

കേസരി തന്റെ നിരൂപണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “പ്രകൃതകൃതിയില്‍ മഹായുദ്‌ധങ്ങളുടെ നിരര്‍ഥകത്വം, യുദ്ധകളങ്ങളിലെ ഭീകരത്വം, ആഭ്യന്തരവര്‍ഗീയയുദ്ധങ്ങളുടെ മൃഗീയത്വം, മാന്യമെന്നു പറഞ്ഞുവരുന്ന ജീവിതങ്ങളിലെ മാന്യതയില്ലായ്‌മയും സുഖമില്ലായ്‌മയും, മാന്യരല്ലെന്നു പറഞ്ഞവരുടെ ജീവിതത്തിലെ യഥാര്‍ഥ മാന്യതയും സുഖവും, ജനിക്കുന്ന മതത്തില്‍തന്നെ മനുഷ്യന്‍ വളര്‍ന്നുവരണമെന്നുള്ള വയ്‌പിന്റെ യുക്തിരാഹിത്യം, വേശ്യാവൃത്തി, പാതിവ്രത്യം മുതലായ പല പ്രശ്നങ്ങളും ബഷീര്‍ ഭംഗിയായി ധ്വനിപ്പിച്ചിരിക്കുന്നു.”
Sabdangal,novel  by  Vaikom Muhammed Basheer
 Novel by  Vaikom Muhammed Basheer
Sabdangal by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy