SPiCE most viewed videos in indulekha
 

Visappu

Visappu
Stories by Vaikom Muhammad Basheer
DC Books, Kottayam
Pages: 78 Price: INR 28
HOW TO BUY THIS BOOK

“കഥകള്‍ എഴുതിത്തുടങ്ങിയിട്ട് കാലം കുറെ ആയി. എന്നാണ് തുടക്കം? 1937 മുതല്‍ക്കാണെന്നു തോന്നുന്നു. അന്നുതൊട്ടേ ഞാന്‍ എറണാകുളത്താണ്. എഴുത്തു തന്നെ ജോലി. ധാരാളം എഴുതും. പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. ആരും പ്രതിഫലം തന്നിരുന്നില്ല.

1937 മുതല്‍ 1941 വരെ ഞാന്‍ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കഥകളാണിതിലുള്ളത്. ഇതില്‍ കുറെ ആ കാലത്ത് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടിരുന്ന നവജീവന്‍ വാരികയില്‍ വന്നതാണ്. ‘തങ്കം’ എറണാകുളത്തു നിന്നു പുറപ്പെട്ടിരുന്ന ജയകേസരി വാരികയിലും. തങ്കമാണെന്നു തോന്നുന്നു എന്റെ ആദ്യത്തെ കഥ. ”: ബഷീര്‍.

ബഷീറിന്റെ ആദ്യത്തെ കഥയായ ‘തങ്ക’ ത്തില്‍ നിന്നുള്ള മൂന്നു പേജുകള്‍ ചുവടെ വായിക്കാം. ഇതു കൂടാതെ മറ്റ് ആറ് കഥകള്‍ കൂടി ഈ സമാഹാരത്തിലുണ്ട്.
visappu,Stories by  Vaikom Muhammed Basheer
 Stories by  Vaikom Muhammed Basheer
visappu by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Stories
© 2008 indulekha media network | powered by blogger