SPiCE most viewed videos in indulekha
 

Janmadinam

Janmadinam
Stories by Vaikom Muhammad Basheer
DC Books, Kottayam
Pages: 96 Price: INR 35
HOW TO BUY THIS BOOK

മംഗളോദയം പ്രസിദ്ധീകരണശാലയുമായി ബന്ധപ്പെട്ട് തൃശൂരില്‍ താമസിക്കുന്ന സമയത്താണ് ‘ജന്മദിനം‘ എന്ന കഥ ബഷീര്‍ രചിച്ചത്. ചില പഴയ അനുഭവങ്ങളുടെ നിസംഗമായ ആവിഷ്‌കരണം. ഒരു ജന്മദിനത്തില്‍ ചായ പോലും കുടിക്കാന്‍ പൈസയില്ലാതെ രാവിലെ മുതല്‍ രാത്രി വരെ വലയുന്നതിന്റെ രംഗങ്ങളാണ് ഈ കഥയിലുള്ളത്. ബഷീറിന്റെ വളരെ പ്രശസ്‌തമായ ഈ കഥ കൂടാതെ മറ്റ് ഏഴ് കഥകള്‍ കൂടി ഈ സമാഹാരത്തിലുണ്ട്.
Janmadinam,Stories by  Vaikom Muhammed Basheer
 Stories by  Vaikom Muhammed Basheer
 Janmadinam  by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Stories

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy