SPiCE most viewed videos in indulekha
 

P Bhaskaran: Sangeethasmruthikal

P Bhaskaran: Sangeethasmruthikal
Memoirs, essays and autobiography of famous Malayalam film lyricist and poet P Bhaskaran edited by M D Manoj
Olive Publications, Kozhikode
Pages: 206 Price: INR 100
HOW TO BUY THIS BOOK

മലയാളിക്ക് ഒട്ടേറെ മനോഹരമായ കവിതകളും ഗാനങ്ങളും സമ്മാനിച്ച പി ഭാസ്‌കരന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം. അക്കിത്തം, ഒ എന്‍ വി, കൈതപ്രം തുടങ്ങിയവര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍, കവിയുടെ ഏതാനും രചനകള്‍, ആത്മകഥ ഇതൊക്കെയാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. അപൂര്‍വമായ അനേകം ചിത്രങ്ങള്‍ ഈ പുസ്‌തകത്തിന്റെ മൂല്യം കൂട്ടുന്നു.

» Songs by P Bhaskaran @ movieraga.com
അനുബന്ധമായി പി ഭാസ്‌കരന്‍ എഴുതിയ ഗാനങ്ങള്‍, അഭിനയിച്ച ചിത്രങ്ങള്‍, സംവിധാനം ചെയ്‌ത ചിത്രങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ ലിസ്‌റ്റ് നല്‍കിയിട്ടുണ്ട്. അദ്ദേഹം അവസാനമായി രചിച്ച ‘പ്രണയത്തിന്റെ ദേവരാഗങ്ങള്‍’ എന്ന ഗാനവും ഇതോടൊപ്പമുണ്ട്.
Memoirs, essays & autobiography of famous Malayalam film lyricist and poet P Bhaskaran
 P Bhaskaran: Sangeethasmruthikal
 Memoirs, essays & autobiography of famous Malayalam film lyricist and poet P Bhaskaran
COPYRIGHTED MATERIAL
RELATED PAGES
» Memoirs
» Music Books
» P Bhaskaran

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy