mangalam daily most viewed videos in indulekha
 

Narendra Prasad

NarendraprasadFrom THE HINDU on Tuesday, Nov 04, 2003

Narendra Prasad passes away
By Our Special Correspondent
KOZHIKODE NOV. 3. R. Narendra Prasad, playwright, film actor, teacher and literary critic of eminence, died at the PVS Hospital here today. He was 58. He is survived by his wife and two daughters.

He was admitted to the hospital here on October 30 in a critical condition. Dr. Prasad was suffering from breathlessness, caused by interstitial lung disease (ILD), a condition that caused disintegration of the lung, Jaikish, the doctor who attended on him at the PVS hospital told The Hindu.

Dr. Prasad had developed serious breathing problem at Cherthala early this month and was hospitalised in Kochi. After he was discharged, he was admitted to the private hospital here.
Narendraprasad
അധ്യാപകന്‍, നിരൂപകന്‍, നടന്‍, നാടകകൃത്ത്‌ എന്നിങ്ങനെ പല വേഷങ്ങളാടിയ പ്രതിഭാശാലിയായിരുന്നു ആര്‍. നരേന്ദ്രപ്രസാദ്‌. 1946 ഡിസംബര്‍ 26-ന്‌ മാവേലിക്കരയിലാണ്‌ ജനനം.
നാടകത്തിലൂടെയും നിരൂപണത്തിലൂടെയും പ്രശസ്തനായ പ്രസാദ്‌ 'അസ്ഥികള്‍ പൂക്കുന്നു' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഇതിനിടെ, നിരവധി നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അവയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
തലസ്ഥാനം, ഏകലവ്യന്‍, ആറാം തമ്പുരാന്‍, പൈതൃകം തുടങ്ങിയ ചിത്രങ്ങള്‍ ചലച്ചിത്രനടന്‍ എന്ന നിലയില്‍ നരേന്ദ്രപ്രസാദിനെ പ്രശസ്തനാക്കി. പൈതൃകത്തിലെ അഭിനയം അദ്ദേഹത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്തു.

Narendraprasad
with Divya Unni

Narendraprasad
Narendra Prasad and Urmila Unni in 'Megha Sandesam'

Narendraprasad
from the film Chettan Bava Aniyan Bava

Narendraprasad
alongwith Nedumuti Venu and Annie in 'Aalachery Thamprakkal'

Narendraprasad
Jagathy Sreekumar and Narendra Prasad

Narendraprasad
with Mammootty in 'Sukrutham'

സൌപര്‍ണിക, ആധുനികതയുടെ മധ്യാഹ്നം, വെള്ളിയാഴ്ച, ഏന്റെ സാഹിത്യനിരൂപണങ്ങള്‍ തുടങ്ങിയവയാണ്‌ നരേന്ദ്രപ്രസാദിന്റെ പ്രധാന കൃതികള്‍.
പ്രദീപ്‌ പനങ്ങാട്‌ അദ്ദേഹത്തെക്കുറിച്ച്‌ ഒരു പുസ്തകം എഡിറ്റ്‌ ചെയ്തിട്ടുണ്ട്‌. അതാണ്‌ മുകളില്‍ കാണുന്നത്‌.

RELATED PAGES
» Beyond The Screen
» Movie Page Index

1 Comments:

Anonymous Anonymous said...

dear indulekha readers

villain kathaapaathrangalaayirunnu narendra prasadintethu.manassil eshtmillatha kadtha paathrangalaanu saadharanayayi avatharippikkaru.
abhinayam valare prasamsaneeyamaayirunnu. pakshe vegam thanne thirasselakku pinnil maranju.
ormayil ninnu marakkanavatha mukham.
prakashettan@gmail.com

10:15 AM

10:34 PM  

Post a Comment

>CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger