SPiCE most viewed videos in indulekha
 

Divya Unni

movie actress Divya Unni's first film was vinayan's kalayanasougandhikam. After marriage, she left for the USA and concentrated on dancing.  സിനിമയില്‍ തെളിഞ്ഞു നിന്ന സമയത്ത് ദിവ്യ ഉണ്ണി സിനിമയില്‍ നിന്ന് ഒറ്റ മുങ്ങലായിരുന്നു; വിവാഹജീവിതത്തിലേക്കും നൃത്തത്തിലേക്കും.

1996-ല്‍ വിനയന്‍ സംവിധാനം ചെയ്ത കല്യാണസൌഗന്ധികം എന്ന സിനിമയിലൂടെയാണ് ദിവ്യ ഉണ്ണിയുടെ സിനിമാപ്രവേശം. പിന്നീട്, പ്രണയവര്‍ണങ്ങള്‍, ചുരം, ആകാശഗംഗ, ഒരു മറവത്തൂര്‍ കനവ്, കഥാനായകന്‍, ഫ്രണ്ട്‌സ്, ഉസ്താദ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ ദിവ്യ മികച്ച പ്രകടനം നടത്തി. പിന്നീട് തമിഴിലും ദിവ്യക്ക് നല്ല വേഷങ്ങള്‍ ലഭിച്ചു.

വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയ ദിവ്യ നൃത്തരംഗത്താണ് ശ്രദ്ധയൂന്നിയത്. അങ്ങനെ സിനിമയുടെ നഷ്ടം നൃത്തവേദികളുടെ ലാഭമായി.

movie actress divya unny
Divya Unni

movie actress divya unny
Divya Unni

movie actress divya unny
Divya Unni

movie actress divya unny
Divya Unni

movie actress divya unny
Divya Unni

movie actress divya unny
Divya Unni

movie actor , late, Narendraprasad and Divya Unni
with Narendraprasad

movie actress divya unny

RELATED PAGES
» Actress Gallery
» Movie Pages

2 Comments:

Blogger prakashettan said...

hello divya

ennanu sajeevamayi veendum malayla cinimayil varika.

ella soubhagyangalum nernnukondu


prakashettan@gmail.com


trichur
23rd december 2006

8:45 AM  
Anonymous Vasu said...

Malayalam cinema ini rakshapedumayirikkum!!!

10:08 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>>CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger