Meera Vasudev
മീരയേക്കാള്‍ നമുക്കു പരിചയം ഹീരയേയാണ്; ശിവന്‍ സഹോദരന്മാരുടെ നിര്‍ണയത്തിലും മറ്റും നായികയായ ഹീരയെ. മീര വാസുദേവിന്റെ സഹോദരിയാണ് ഹീര. ബ്ലെസിയുടെ തന്മാത്രയിലൂടെ മീരയും മലയാളത്തിലെത്തി, പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റി. ഗ്ലാമര്‍ താരത്തിന്റെ പകിട്ടില്‍ നിന്നിരുന്ന മീര രണ്ടു കുട്ടികളുടെ അമ്മയെ അവതരിപ്പിക്കാന്‍ നന്നായി പരിശ്രമിച്ചു. ആ പരിശ്രമം വെറുതെയായതുമില്ല. പിന്നിട്, ഒരുവന്‍ എന്ന ചിത്രത്തില്‍ ലാലിനൊപ്പവും മീര വാസുദേവ് നല്ലൊരു വേഷം ചെയ്തു.
Meera Vasudev with Mohanlal in Thanmatra




RELATED PAGES
» Blessy
» Actress Gallery




0 Comments:
Post a Comment
>CHANNEL HOME >> INDULEKHA HOME