SPiCE most viewed videos in indulekha
 

Madhuchandralekha

madhuchandralekha
Jayaram in Rajasenan's new Malayalam film 'Madhuchandralekha.'

രാജസേനന്റെ ഏറ്റവും പുതിയ ചിത്രം 'മധുചന്ദ്രലേഖ' പുറത്തിറങ്ങി. മാധവന്‍, ചന്ദ്രമതി, ഇന്ദുലേഖ എന്നീ കഥാപാത്രങ്ങളെ ജയറാമും ഉര്‍വശിയും മമ്‌തയും അവതരിപ്പിക്കുന്നു. ഭീമന്‍ രഘു, ജോണി, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്‌, കൊച്ചിന്‍ ഹനീഫ, സുകുമാരി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
രഘുനാഥ്‌ പലേരിയുടേതാണ്‌ തിരക്കഥ. ഗിരീഷ്‌ പുത്തഞ്ചേരിയു, കാനേഷും രചിച്ച ഗാനങ്ങള്‍ക്ക്‌ എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു.

പ്രശസ്ത ഗായകനും സംഗീതജ്ഞനുമൊക്കെയാണ്‌ മാധവന്‍. ഭാര്യ ചന്ദ്രമതി. മാധവന്റെ ഇന്നത്തെ വളര്‍ച്ചയ്ക്കു മുന്‍പായിരുന്നു അവരുടെ വിവാഹം. ചന്ദ്രമതിക്ക്‌ വിദ്യാഭ്യാസം കുറവാണ്‌. മാധവന്റെ ഇന്നത്തെ നിലയ്ക്കൊത്ത്‌ 'ഉയരാനുള്ള' ചന്ദ്രമതിയുടെ ശ്രമങ്ങളാണ്‌ ഈ സിനിമയുടെ ആണിക്കല്ല്. അതിനൊപ്പം, മാധവന്റെ ആരാധികയായ ഇന്ദുലേഖ കൂടിയെത്തുന്നതോടെ എല്ലാം പൂര്‍ത്തിയായി.

madhuchandralekha
Mamta, Jayaram

madhuchandralekha
Urvasi

madhuchandralekha
Mamta

madhuchandralekha
Jayaram, Urvasi

madhuchandralekha
Mamta, Jayaram

madhuchandralekha
Urvasi, Jayaram

(THOSE WHO WATCHED MADHUCHANDRALEKHA ARE REQUESTED TO POST THEIR COMMENTS ON THE MOVIE. - editor)

5 Comments:

Anonymous പി. കെ. സൂരജ് said...

കണ്ടിരിക്കാവുന്ന സിനിമ. തരക്കേടില്ല എന്നും പറയാം. അതിലും വലിയ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചു പോകുന്നവര്‍ നിരാശപ്പേടേണ്ടി വരും.

10:42 AM  
Anonymous Jayan Nambiar said...

otta vaakkil paranjal thallippoli cinema. ho! daivame, ithokke tharakketilla ennu parayunnavare venam sammathikkan. jayaraminte sthiram numberukal, urvasiyute rantu thamasa.. kazhinju. ithrayeyullu ee cinemayil. pinne, aa puthiya pennine mothathil kaanan kollam; mukham boranenkilum.

6:17 PM  
Anonymous Anonymous said...

A good film but didn't came out as expected from Rajasenan-Jayaram team.The songs "Kusumavadana" and "Mallikapoo" attracted people to the theatre.As compared to the other movies of Jayaram this is much better.

6:05 AM  
Anonymous Anonymous said...

hello all, i didnt see the movie..i am far far away from kerala..but nice to read the comments..specially like jayan nambiars comments, he is speaking from the malayali heart..:-),like the voice of a friend..

6:06 AM  
Anonymous Anonymous said...

oru thalli poli padam. sense illattha katha. ithilum bhetham oru awardu padam kaanunnatha.

9:17 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger