Thuruppu Gulan

Mammootty in the Malayalam movie 'Thuruppu Gulan' directed by Johny Antony.
സാധാരണക്കാരുടെ മനസുള്ള ഒരു അസാധാരണ മനുഷ്യന്‍. ഇതാണ് തുറുപ്പു ഗുലാനിലെ ഗുലാന്‍. സാധാരണക്കാരുടെ ദു:ഖത്തില്‍ കണ്ണു നിറയുകയും പെട്ടെന്നു പ്രതികരിക്കുകയും ചെയ്യുന്നതാണ് ഗുലാന്റെ സവിശേഷത. നഗരത്തില്‍ മൂന്നുനാലു തട്ടുകടകള്‍ നടത്തിയാണ് ഗുലാന്റെ ജീവിതം. അതിലേറെ ഗുലാന്റെ രാശി തെളിയുന്നത് ചീട്ടുകളിയിലും.
ചെറുപ്പത്തിലെ വികൃതികള്‍ കാരണം പത്തം വയസില്‍ കോഴിക്കോട്ടേയ്‌ക്ക് അപ്പന്‍ നാടു കടത്തുന്നതാണ് ഗുലാനെ. കോഴിക്കോട്ട് ഗുലാന്‍ വിലസി നടക്കുന്ന കാലത്ത് നാട്ടില്‍ നിന്ന് അപ്പന്‍ വിളിപ്പിക്കുന്നു. നാട്ടിലെത്തുന്ന ഗുലാന്‍ നടത്തുന്ന പോരാട്ടങ്ങളുടെതാണ് തുറുപ്പു ഗുലാന്റെ കഥ.

Mammooty, Sneha

Sneha

Sneha and Innocent

Mammotty, Jagathy Sreekumar

Mammootty, Jagathy Sreekumar, Devan
(THOSE WHO WATCHED THURUPPU GULAN ARE REQUESTED TO POST THEIR COMMENTS ON THE MOVIE. - editor)







4 Comments:
sad to see mamooty acting like bafoon
enthokke paranjalum 'pachakkuthira'yekkal bhedamaanu ee cinema. mammootty pottan kalikkunnathu mahaboraanu thanum
A different face of Mammootty. His dance performance has improved.
A different face of Mammootty. His dance performance has improved.
Post a Comment
>> CHANNEL HOME >> INDULEKHA HOME