Highway Police
RATING: 2/10

Indraja in the Malayalam movie 'Highway Police' , directed by Prasad Velacherry.
The story, script and dialogue for the film are done by Kaloor Dennis, while camera work is done by Muthu. Sreekumaran Thambi and Arjunan come together after a gap of 25 years to provide music for the film.
കൊച്ചിന്‍ പോര്‍ട്ട് അധോലോകമാഫിയായുടെ കാല്‍കീഴിലാണ്. കള്ളക്കടത്ത് വളരെ വ്യാപകം. സ്ഥിതിഗതികള്‍ നേരെയാക്കാന്‍ സി.ഐ. ജയച്ചന്ദ്രന്‍ നിയോഗിക്കപ്പെടുന്നു. അന്വേഷണത്തിന്റെ ആരംഭത്തില്‍ തന്നെ മാഫിയയുടെ വലയില്‍ പെട്ട രന്‍ജിനി എന്ന് യുവതിയെ ജയച്ചന്ദ്രന്‍ മോചിപ്പിക്കുന്നു. തന്റെ ജീവിതം നശിപ്പിച്ച മഫിയാ സംഘത്തെ തകര്‍ക്കുമെന്ന വാശിയിലാണവള്‍. ഇവര്‍ക്കൊപ്പം അധോലോക സംഘത്തോടു വ്യക്‌തിപരമായി പകയുള്ള മമ്മദും ചേരുന്നു.

Babu Antony

Jose Prakash

Indraja

Indraja

Rajan P. Dev

(THOSE WHO WATCHED HIGHWAY POLICE ARE REQUESTED TO POST THEIR COMMENTS ON THE MOVIE. - editor)

2 Comments:
thallippoli cinema!
nalla pattukal, kuzhappamilla
padam mosam
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME