SPiCE most viewed videos in indulekha
 

Thantra

thantraTantra, directed by K. J. Bose, is set alltogether in the background of Tantric arts, Yoga and Mystiscism.
The film cinematographed by Saadath has five songs written by Subhash and set to a different breed of music by Alex Paul.
The highlight of the film is the comeback of Swetha Menon - former Miss India and model - to play the role of Swethamukhi. Aravinder is Kiran and Yogini is played by Aiswarya.

മലബാറിലെ പഴക്കം ചെന്ന ഒരു മന. താന്ത്രികവിദ്യയുടെയും ആഭിചാരക്രിയകളുടെയും കേന്ദ്രമാണവിടം. അവിടത്തെ താന്ത്രികന്‍ സൂര്യധര്‍മന്‍ വേദങ്ങള്‍ പഠിച്ച്‌ സല്‍ക്കര്‍മങ്ങള്‍ ചെയ്യേണ്ടവനായിരുന്നു.
പക്ഷേ, ഏതോ അദൃശ്യശക്‌തി അദ്‌ദേഹത്തെ ആഭിചാരക്രിയകള്‍ ചെയ്യുന്നവനാക്കി. അവിടേക്ക്‌ മുംബൈയില്‍ നിന്ന്‌ കിരണ്‍ വര്‍മ എന്ന ജേര്‍ണലിസ്‌റ്റ്‌ ഒരു ഡോക്യുമെന്ററി ചെയ്യാനെത്തി. ഒപ്പം കാമുകി ശ്വേതാമുഖിയുമുണ്ട്‌. ശ്വേതയുടെ കാണാതായ സഹോദരനെ കണ്ടുപിടിക്കാമെന്ന് സൂര്യധര്‍മ്മന്‍ വാഗ്‌ദാനം ചെയ്യുന്നു.
തുടര്‍ന്നു നടന്ന സംഭവങ്ങളാണ്‌ തന്ത്രയുടെ കഥ. സിദിഖ്‌, ശ്വേത, ഐശ്വര്യ, അരവിന്ദ്‌ എന്നിവര്‍ പ്രമുഖ വേഷങ്ങള്‍ അഭിനയിക്കുന്നു.

thantra
Swetha Menon

thantra
Swetha Menon, Aravind

thantra
Swetha Menon

thantra
Swetha Menon

thantra
Swetha Menon, Aiswarya

thantra
Swetha Menon, Aiswarya

thantra
Swetha Menon, Siddique

(THOSE WHO WATCHED THANTRA ARE REQUESTED TO POST THEIR COMMENTS ON THE MOVIE. - editor)

2 Comments:

Anonymous Anonymous said...

Looks like fullfilling Shakeela's void in Malayalam film Industry...

2:33 AM  
Anonymous moviebuff said...

marichal mathiyennu thonni kantappol!! ee patangal pole sundaramanennu karuthi 'thantra' kaanan pokalle; aayus pokum.

8:57 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger