Bhargavacharitham: Moonnamkhandam
RATING: 3/10
Mammootty as a mafia don in the film Bhargavacharitham: Moonnamkhandam scripted by Sreenivasan and directed by Jomon.
It is the story of Bhargavan and Santharam, a psychiatrist. Bhragavan is played by Mammooty and Santharam by Sreenivasan. Others on the screen: Padmapriya, Nikitha, Johnny, Mohan Jose, Saikumar, Rehman, Salim Kumar, Adithyan, Jagadish, KPAC Lalitha, Sreeja, Kollam Thulasi etc.
WHAT'S IT
ആത്മധൈര്യം ചോര്‍ന്നു പോയ അധോലോക നായകന്‍ ഭാര്‍ഗവന്‍ ചികിത്സയ്ക്കായി ഡോ. ശാന്താറാമിന്റെ അടുത്തെത്തുന്നു. പേരു കേട്ട മനശ്ശാസ്ത്രജ്ഞനാണ് ശാന്താറാം. തുടര്‍ന്ന് അധോലോക നായകന്റെയും ഡോക്ടറുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഭാര്‍ഗവചരിതം: മൂന്നാം ഖണ്ഡം.
PLUSES
മലയാള പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കഥ. (ചില ഇംഗ്ലീഷ് സിനിമകളുടെ പേരു പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അവ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല.) ചിരി പടര്‍ത്തുന്ന ടിപിക്കല്‍ ശ്രീനിവാസന്‍ ഡയലോഗുകള്‍ വല്ലപ്പോഴും കേള്‍ക്കാം.
MINUSES
ആക്ഷന്‍ കോമഡി എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നതെങ്കിലും ആക്ഷനും കോമഡിയും നന്നേ കുറവാണ്. പല രംഗങ്ങളും വികലഹാസ്യത്താല്‍ വികൃതമായിപ്പോയി. ശാന്താറാമിന്റെയും ചിലപ്പോഴൊക്കെ ഭാര്‍ഗവന്റെയും തമാശകള്‍ കോമാളിത്തത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു. തിരക്കഥയിലോ സംവിധാനത്തിലോ അദ്ഭുതങ്ങളൊന്നും കാണാനില്ല.
VERDICT
റിലീസിനു മുന്‍പ് ഒരുപാട് പ്രതീക്ഷകളുണര്‍ത്തിയിരുന്നെങ്കിലും പാളിപ്പോയ സിനിമ. ചിരിക്കണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ലെങ്കില്‍ കാണാവുന്നതാണ്.

Sreenivasan and Mammootty

Mammooty alongwith Nikitha and Padmapriya

Sreenivasan, Mammootty, Johny

Nikitha, Padmapriya
RELATED PAGES
1. Malayalam Films
Mammootty as a mafia don in the film Bhargavacharitham: Moonnamkhandam scripted by Sreenivasan and directed by Jomon.It is the story of Bhargavan and Santharam, a psychiatrist. Bhragavan is played by Mammooty and Santharam by Sreenivasan. Others on the screen: Padmapriya, Nikitha, Johnny, Mohan Jose, Saikumar, Rehman, Salim Kumar, Adithyan, Jagadish, KPAC Lalitha, Sreeja, Kollam Thulasi etc.
WHAT'S IT
ആത്മധൈര്യം ചോര്‍ന്നു പോയ അധോലോക നായകന്‍ ഭാര്‍ഗവന്‍ ചികിത്സയ്ക്കായി ഡോ. ശാന്താറാമിന്റെ അടുത്തെത്തുന്നു. പേരു കേട്ട മനശ്ശാസ്ത്രജ്ഞനാണ് ശാന്താറാം. തുടര്‍ന്ന് അധോലോക നായകന്റെയും ഡോക്ടറുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഭാര്‍ഗവചരിതം: മൂന്നാം ഖണ്ഡം.
PLUSES
മലയാള പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കഥ. (ചില ഇംഗ്ലീഷ് സിനിമകളുടെ പേരു പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അവ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല.) ചിരി പടര്‍ത്തുന്ന ടിപിക്കല്‍ ശ്രീനിവാസന്‍ ഡയലോഗുകള്‍ വല്ലപ്പോഴും കേള്‍ക്കാം.
MINUSES
ആക്ഷന്‍ കോമഡി എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നതെങ്കിലും ആക്ഷനും കോമഡിയും നന്നേ കുറവാണ്. പല രംഗങ്ങളും വികലഹാസ്യത്താല്‍ വികൃതമായിപ്പോയി. ശാന്താറാമിന്റെയും ചിലപ്പോഴൊക്കെ ഭാര്‍ഗവന്റെയും തമാശകള്‍ കോമാളിത്തത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു. തിരക്കഥയിലോ സംവിധാനത്തിലോ അദ്ഭുതങ്ങളൊന്നും കാണാനില്ല.
VERDICT
റിലീസിനു മുന്‍പ് ഒരുപാട് പ്രതീക്ഷകളുണര്‍ത്തിയിരുന്നെങ്കിലും പാളിപ്പോയ സിനിമ. ചിരിക്കണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ലെങ്കില്‍ കാണാവുന്നതാണ്.
Sunil/ REVIEW TEAM

Sreenivasan and Mammootty

Mammooty alongwith Nikitha and Padmapriya

Sreenivasan, Mammootty, Johny

Nikitha, Padmapriya
RELATED PAGES
1. Malayalam Films

3 Comments:
Superb... Different Feeling, Mammootty once again proved his calibre. All actors have performed well. It is a money back guarantee film.
I have not seen the picture, so can anyone tell if there is any similarity between this picture and the pictures "Analyse This" and "Analyse That" in which Robert DeNero acted?
very bad direction..bad script..
i dont know how talented sreenivasan wrote such a script.
Post a Comment
>> CHANNEL HOME >> INDULEKHA HOME