Pathaka
RATING: 3/10

Pathaka, a typical Suresh Gopi movie, is directed by K. Madhu and scripted by Robin Thirumala. Suresh plays the role of George Tharian, a clean politician and Sheela his mother. Others in the cast include Navya Nair, Saikumar, Lalu Alex, Manoj K. Jayan, Babu Antony, Vijayakumar, Siddique, Shammi Thilakan, Venu Nagavally, Devan, Madhupal, Janardhanan, Arun, Nishant Sagar, Renuka Menon, Bindu Panicker and Poornima.
Camera is wielded by Utpal V. Nayanar and editing is done by P.C. Mohanan. Tej scores the music. Poovachal Khader is the lyrics man.
WHAT'S IT
ലൈംഗികാപവാദത്തില്‍ പെട്ട് രാജി വയ്ക്കേണ്ടി വരുന്ന സത്യസന്ധനും സമര്‍ഥനുമായ വ്യവസായമന്ത്രി ജോര്‍ജ് തര്യന്‍ തന്നെ കെണിയില്‍ കുടുക്കിയ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിക്കുന്നു. ടെലിവിഷന്‍ ചാനലുകളാണ് ഇരുപക്ഷത്തിന്റെയും ആയുധം. കേരളരാഷ്ട്രീയത്തില്‍ അരങ്ങേറിയ ചില സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന കഥ.
PLUSES
സുരേഷ് ഗോപിയുടെ പ്രകടനം, ചടുലമായ കഥാഗതി.
MINUSES
സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രങ്ങളുടെ സ്ഥിരം സൂത്രവാക്യത്തില്‍ കുരുങ്ങിക്കിടക്കുന്നു. പുതുതായി ഒന്നും തന്നെയില്ല. കുത്തിത്തിരുകിയതുപോലെ പാട്ട് മുഴച്ചു നില്‍ക്കുന്നു.
VERDICT
വേറൊന്നും ചെയ്യാനില്ലെങ്കില്‍ കാണാവുന്ന ചിത്രം.

Navya Nair, Suresh Gopi and Sheela

Sindhu Menon

Suresh Gopi

Sheela

Sindhu Menon
RELATED PAGES
1. Malayalam Films

GK Murthy/REVIEW TEAM

Navya Nair, Suresh Gopi and Sheela

Sindhu Menon

Suresh Gopi

Sheela

Sindhu Menon
RELATED PAGES
1. Malayalam Films

1 Comments:
എന്റെ ദൈവമേ!!! സ്വബോധമുള്ള ആരെങ്ങിലും ഈ സിനിമ കാണാന്‍ പൊവുമൊ? എന്റെ ഇഷ്ടാ, പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലൊ.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME