Bada Dosth
RATING: 5/10

Bada Dosth, the second movie to be produced by Siddique, tells the story of an underworld don with a clean image. Bada Dosth is written by Babu Pallassery and directed by Viji Thampi. Saloo George weilds the camera. Suresh Gopi plays the don and Siddique is his rival.
Others in the cast include Jyothirmayi, Manikuttan, Manoj K Jayan, Cochin Haneefa, Vijayakumar, Riaz Khan, Kiran Raj, Vinod and Karthika. Songs penned by Rajeev Aalumkal are set to music by M Jayachandran.
WHAT'S IT
ക്രിമിനലുകളെ അടിച്ചൊതുക്കി കൊച്ചി നഗരം ശുദ്ധീകരിക്കാന്‍ പുറപ്പെട്ട കമ്മീഷണര്‍ ദയാ ശങ്കറിന് മാഫിയാ തലവന്‍ ഗീവര്‍ഗീസിനു മുന്‍പില്‍ (ജീവി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.) അടിയറവ് പറയേണ്ടി വരുന്നു. പ്രതികാരത്തിന്റെ കനല്‍ ഉള്ളിലൊളിപ്പിച്ച് ജീവിയുടെ വലംകൈയായി മാറിയ ദയാ ശങ്കര്‍ ബഡാ ദോസ്ത് ആയി വളരുന്നു. അനാഥാലയവും മറ്റും സ്ഥപിച്ച് സധാരണക്കാരുടെ പ്രിയപ്പെട്ടവനാകുന്നു. ഒടുവില്‍, ബഡാ ദോസ്തിന്റെ പ്രതികാരഗ്നിയില്‍ പ്രതിയോഗികള്‍ ചാമ്പലാകുന്നു.
PLUSES
സംഭവപരമ്പരകളിലൂടെ ത്രില്ലര്‍ സിനിമയുടെ ചടുലത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ കെട്ടുറപ്പോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതും മേന്മയാണ്. വ്യത്യസ്ത രൂപഭാവങ്ങളുള്ള ‘ജീവി’ എന്ന വില്ലനെ സിദ്ദിഖ് സമര്‍ഥമായി അവതരിപ്പിച്ചിരിക്കുന്നു. സുരേഷ് ഗോപിയുടെ അധോലോക നായകനായുള്ള വരവിലും പുതുമയുണ്ട്. ആയാസകരമായ സംഘട്ടനരംഗങ്ങള്‍ ഏറെക്കുറെ അനായാസമായി സുരേഷ് ചെയ്തിട്ടുണ്ട്.
MINUSES
അനേകം ത്രില്ലര്‍ സിനിമകളിലൂടെ നമുക്ക് സുപരിചിതമായിക്കഴിഞ്ഞ ഷോട്ടുകളും സന്ദര്‍ഭങ്ങളും ഒട്ടേറെയുണ്ടെന്നതാണ് പ്രധാന പോരായ്മ. ഡയലോഗുകള്‍ ദുര്‍ബലമായിപ്പോകുന്ന സന്ദര്‍ഭങ്ങളുണ്ട്. അധോലോക സിനിമകളില്‍ പതിവുള്ളതുപോലെ ശത്രുസംഹാരം കഴിഞ്ഞിട്ടും പ്രശ്നങ്ങളുടെ നടുക്കടലില്‍ നായകനെ നിര്‍ത്തി സിനിമ അവസാനിപ്പിച്ചതും പോരായ്മ തന്നെ.
VERDICT
ആക്ഷന്‍ ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ കാണാവുന്നതാണ്. ഇടയ്‌ക്ക് യാഥാര്‍ഥ്യത്തിനു നേരെ ഒന്നു കണ്ണടയ്ക്കണമെന്നു മാത്രം.

Suresh Gopi and Jyothirmayi

Suresh Gopi and Meghna Naidu

Siddique

Megna Naidu and Suresh Gopi

Megna Naidu

Suresh Gopi

Megna Naidu and Suresh Gopi

Megna Naidu
...............
RELATED PAGES
1. Other Malayalam Films
2. Jyothirmayi Album

Suma Kurup/ REVIEW TEAM

Suresh Gopi and Jyothirmayi

Suresh Gopi and Meghna Naidu

Siddique

Megna Naidu and Suresh Gopi

Megna Naidu

Suresh Gopi

Megna Naidu and Suresh Gopi

Megna Naidu
...............
RELATED PAGES
1. Other Malayalam Films
2. Jyothirmayi Album

2 Comments:
KANALLEEEEE.......... Poli padamaneeee.......
Ponnu
ckandirikkan pattiya padam....
kasu mothalavum
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME