ഓർമകളിൽ നവംബറിന്റെ നഷ്ടം
അന്ന് മമ്മൂട്ടി അത്ര ഫെയ്മസായിട്ടില്ല. ഏതൊക്കെയോ നല്ല പടങ്ങള്‍ ചെയ്തുകഴിഞ്ഞിരിക്കുന്ന സമയമാണ്. മമ്മൂട്ടിക്ക് നവംബറിന്റെ നഷ്ടത്തിലെ വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു… പത്മരാജന്റെ സിനിമാജീവിതം ഓർമിക്കുന്ന പരമ്പരയിൽ രാധാലക്ഷ്മി പത്മരാജൻ.
EDITOR'S CHOICE
ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകൾ
ഒന്നോ രണ്ടോ കുട്ടികളെ വളർത്തി വലുതാക്കാൻ പാടുപെടുന്ന ഇന്നത്തെ മാതാപിതാക്കൾ അറിയുക, ഒന്നല്ല ഏഴു കുട്ടികളെ വളർത്തി വലുതാക്കുന്നതിനിടെയായിരുന്നു അന്തർജ്ജനം എഴുതിയതത്രയും. ആ മഹതിയുടെ 22 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Review: Second Show
നല്ല സിനിമയിലേക്കുള്ള മറ്റൊരു തുടക്കമാണ് സെക്കൻഡ് ഷോ. ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലം. ഇവരുടെ മികച്ച സിനിമ നമ്മൾ കാണാനിരിക്കുന്നതേയുള്ളു. അതിനു കഴിയുമോ എന്നതായിരിക്കും അവർ നേരിടുന്ന വെല്ലുവിളി.
Flat വാങ്ങും മുമ്പ്
വീടും വിശാലമായ മുറ്റവും എല്ലാം ഫ്ലാറ്റ് എന്ന അംബരചുംബിക്കുമുന്നില് ഫ്ലാറ്റായിരിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ ഒരു വീടുപണിയുടെ പ്രാരാബ്ധം ഒഴിവാക്കാന്‍ ഫ്ലാറ്റുകള്‍ സഹായിക്കുന്നു. എന്നാല്‍ ഫ്ലാറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
MORE FROM INDULEKHA NETWORK
BUZZ@INDULEKHA
•
പുസ്തങ്ങൾക്കൊപ്പം BiZ-ൽ ഇനി സിനിമയും•
INDULEKHA BiZ-ന് ഒരു വയസ്!•
ശ്രീ. കെ പി നിർമൽകുമാർ; നന്ദി!•
ഇന്ദുലേഖ പുതിയ വീട്ടിലേക്ക്..•
ഇന്ദുലേഖയ്ക്ക് ജയശ്രീ മിശ്രയുടെ കൈയൊപ്പ്•
Limca Book-ൽ ഇന്ദുലേഖയുടെ മൂന്നാമൂഴം•
ഇന്ദുലേഖയ്ക്ക് facebook പേജുകൾ•
6 Movie DVD Set: വിഷു-ഈസ്റ്റർ സമ്മാനം•
100 രൂപ സമ്മാനം @ INDULEKHA.BiZ•
How can I post comments in Malayalam?•
movieraga.com ചിത്രഭൂമിയില്‍•
ഓര്‍മയിലൊരീണം: വായനക്കാരുടെ സമ്മാനം സിന്ധുവിന്•
INDULEKHA.BiZ-ല്‍ ആര്‍ട്ട് ഗാലറി•
കെ കരുണാകരനും ഇന്ദുലേഖയും•
INDULEKHA.BiZ: ഇന്ദുലേഖയുടെ പുതിയ ചുവട്
