SPiCE most viewed videos in indulekha
 
Karutha Pakshikal

FILM REVIEW | SCREENPLAY
karutha pakshikal  directed by kamal starring mammootty, padmapriya, jagathy sreekumar, salim kumar etc.
RATING: 5/10
Karutha Pakshikal by Kamal tells the story of Murugan, a poor immigrant who earns his living by ironing clothes on the street. Mammootty plays the role of Murugan. Others in the cast include Padmapriya, Meena, Jagathy Sreekumar, Salim Kumar, TG Ravi, Harisree Ashokan, Sruthi Balachandran, Baby Malavika, Baby Suhaila and Master Thejus. P Sukumar weilds the camera. Songs by Vayalar Sarathchandra Varma are set to music by Mohan Sithara.

WHAT'S IT
കേരളത്തിലെത്തി അധ്വാനിച്ചു ജീവിക്കുന്ന മുരുകന്‍ എന്ന ‘പാണ്ടി’യാണ് കേന്ദ്രകഥാപാത്രം. അന്ധയായ മകള്‍ മല്ലിക്ക് കാഴ്‌ച നല്‍കാമെന്ന് ഒരു വലിയ വീട്ടിലെ കുടുംബിനി സമ്മതിക്കുന്നു. യാദൃശ്ചികമായി എത്തുന്ന ദുരന്തങ്ങള്‍ മുരുകനില്‍ അരക്ഷിതബോധം നിറയ്ക്കുന്നു. മക്കളേയും കൂട്ടി മുരുകന്‍ ജന്മനാട്ടിലേക്ക് തിരിക്കുന്നു. ഇതിനിടയില്‍ കണ്ണു നല്‍കാമെന്നു പറഞ്ഞവര്‍ മരിക്കുന്നു, എങ്കിലും, മല്ലിയുടെ അന്ധത മാറുന്നില്ല.

PLUSES
മമ്മൂട്ടിയുടെ അഭിനയമികവ് എടുത്തു പറയേണ്ടതാണ്; പ്രത്യേകിച്ച് ഡയലോഗ് പ്രസന്റേഷന്‍. ആത്മാവിനെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങള്‍ കണ്ണീരില്‍ കുതിര്‍ത്താതെ പറയാന്‍ കഴിഞ്ഞിരിക്കുന്നു. ജനറല്‍ ആശുപത്രിയും മറ്റും ഒട്ടും നിറക്കൂട്ടില്ലാതെ പകര്‍ത്തിയത് ശ്രദ്ധേയമാണ്. കേരളസമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്ന ചേരിനിവാസികളുടെയും തമിഴരുടെയും ജീവിതം ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ചിരിക്കുന്നു.

MINUSES
പദ്മപ്രിയയുടെ അമിതാഭിനയം ആ കഥാപാത്രത്തെ തന്നെ നിഷ്പ്രഭമാക്കിക്കളഞ്ഞു. ചെളി വാരിത്തേച്ചതുപോലുള്ള മേക്കപ്പിന് സ്വാഭാവികതയില്ല. കണ്ണുരുട്ടി പേടിപ്പിക്കുന്ന പൊലീസുകാരനും ഒരു പെണ്ണ് ഉറക്കെ കരയുമ്പോള്‍ ഓടിയകലുന്ന വിടനും പുതിയ കാലത്തിനു ചേരാത്ത വില്ലന്മാരാണ്.

VERDICT
ജീവിതം അത്രയൊന്നും സുന്ദരമല്ലെന്ന് ഇടയ്ക്കൊക്കെ ഓര്‍ക്കാന്‍ ഈ സിനിമ കാണുന്നത് നല്ലതാണ്.
Suma Kurup/ REVIEW TEAM
karutha pakshikal  directed by kamal starring mammootty, padmapriya, jagathy sreekumar, salim kumar etc.
Baby Malavika, Mammootty and Jagathy Sreekumar

karutha pakshikal  directed by kamal starring mammootty, padmapriya, jagathy sreekumar, salim kumar etc.
Meena and Baby Malavika

karutha pakshikal  directed by kamal starring mammootty, padmapriya, jagathy sreekumar, salim kumar etc.
Mammootty as Murugan

karutha pakshikal  directed by kamal starring mammootty, padmapriya, jagathy sreekumar, salim kumar etc.
Padmapriya and the kids

karutha pakshikal  directed by kamal starring mammootty, padmapriya, jagathy sreekumar, salim kumar etc.
Kamal and Mammootty on the location of 'Pakshikal'

RELATED PAGES
» Karutha Pakshikal (Reader Review)
» Other Movies
» Mammootty Gallery

1 Comments:

Anonymous Anonymous said...

great work from kamal.mammootty is simply superb,really involved 100% in the character.after a long time a movie came with a real life.congrats to the crew.

shaju

10:34 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger