Pakal
RATING: 4/10

M A Nishad's debut direcorial venture, Pakal has Prithviraj in the lead role as Nandakumar, a television reporter while Sudhish plays the role of Abu, his cameraman. Veteran actors Thilakan and TG Ravi play significant roles. Others in the cast include Jyothirmai, Jagathy Sreekumar, Jagadish, TG Ravi, Swetha Menon, Sreeja Chandran, Seema G Nair, Zeenath and Kanakalatha. Screenplay is by Susmesh Chandroth. Vipin Mohan cranks the camera. Lyrics by Girish Puthencherry are set to music by G Radhakrishnan.
WHAT'S IT
കടബാധ്യത മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന വയനാട്ടിലെ ദുരിതഭൂമി വാര്‍ത്തയാക്കാനെത്തുന്ന റിപ്പോര്‍ട്ടര്‍ നന്ദകുമാറും ക്യാമറാമാന്‍ അബുവും. പനക്കംകുടിയെന്ന ഗ്രാമത്തിന്റെ ദുരന്തം അവര്‍ ആത്മാവില്‍ ഏറ്റുവാങ്ങുന്നു. കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരോ മതമേധാവികളോ തുണയാകുന്നില്ല. ഒടുവില്‍ അവര്‍ സംഘടിച്ച് ശക്തരായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ശുഭാന്ത്യത്തിന് സാക്ഷ്യം വഹിച്ച് ആ മാധ്യമപ്രവര്‍ത്തകര്‍ മടങ്ങുന്നു.
PLUSES
കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ ജീവിതം അഭ്രപാളികളില്‍ പകര്‍ത്തിയതു തന്നെ ശ്രദ്ധേയമാണ്. മിക്ക അഭിനേതാക്കളും അവരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു; പ്രത്യേകിച്ച് ടി ജി രവിയും തിലകനും. ബഹളങ്ങളില്ലാത്ത തീര്‍ത്തും ലളിതമായ ആവിഷ്കാരം. ബോറടിപ്പുക്കുന്ന നീളവുമില്ല സിനിമയ്ക്ക്.
MINUSES
മുദ്രാവാക്യപ്രായത്തിലുള്ള സംഭാഷണങ്ങള്‍ ഇടയ്ക്കിടെ വരുന്നുണ്ട്. നായകന് (നായികയ്ക്കും) പ്രാധാന്യം നല്‍കാനെന്ന വണ്ണം കുത്തിത്തിരുകിയ ഒരു പാട്ട് അസഹ്യം. അനുഭവങ്ങള്‍ തീവ്രമായി സംവേദനം ചെയ്യാന്‍ പലപ്പോഴും പറ്റിയിട്ടില്ല. പരിചയമില്ലാത്തതിന്റെ പകപ്പ് സംവിധാനത്തിലും തിരക്കഥയിലും പ്രകടമാണ്.
VERDICT
യാതൊരു പ്രതീക്ഷയും പുലര്‍ത്താതെ ‘പകല്‍’ കാണാന്‍ പോകാം. സിനിമ തീരുമ്പോള്‍, ഇത്ര ലളിതമായി ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നെങ്കിലെന്ന് ആശിച്ചു പോകും.

Kanakalatha and Jyothirmayi

TG Ravi

Thilakan

Swetha Menon

Thilakan and Jyothirmayi

Swetha Menon
RELATED PAGES
» Other Reviews
» Prithviraj Album
» Jyothirmayi Album
» Swetha Menon Album

Suma Kurup/REVIEW TEAM

Kanakalatha and Jyothirmayi

TG Ravi

Thilakan

Swetha Menon

Thilakan and Jyothirmayi

Swetha Menon
RELATED PAGES
» Other Reviews
» Prithviraj Album
» Jyothirmayi Album
» Swetha Menon Album

2 Comments:
V.Good Review..Super film it seems
Vanaja Varma
nice review...keep up the good work.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME