Smart City
RATING: 5/10

Smart City, B. Unnikrishnan's directorial debut, deals with the 'underworld.' Suresh Gopi plays the lead role of Madhavan. Others in the cast include Murali, Manoj K Jayan, Jayasurya, Siddique, Baburaj, Gopika and Lakshmi Gopalaswami . Songs penned by Shibu Chakravarthy are set to tune by Manikanth Kathiri. Vel Raj weilds the camera.
WHAT'S IT?
കൊച്ചിയിലെ മാഫിയാസംഘര്‍ഷങ്ങളുടെ കഥ ഒരിക്കല്‍ കൂടി തിരശീലയിലെത്തുന്നു സ്മാര്‍ട് സിറ്റിയിലൂടെ. ഹൃദയത്തില്‍ നന്മയുള്ള മാധവനാണ് നായകന്‍. ഒരു മന്ത്രിയുടെ സഹായമുള്ള എതിര്‍സംഘത്തെ മാധവന്റെ കരുത്തും തന്ത്രവും പല തവണ നിഷ്പ്രഭരാക്കുന്നു. എന്നാല്‍, സ്വന്തം പാളയത്തില്‍ നിന്നു തന്നെ പ്രബലനായ ഒരു ശത്രു എത്തിയപ്പോള്‍ മാധവന്‍ പതറിപ്പോയി; രക്തം വെള്ളത്തേക്കാള്‍ കട്ടിയേറിയതാണെന്ന് അനാഥനായ മാധവന്‍ അംഗീകരിക്കുന്നു.
PLUSES
മുരളിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. മാഫിയാ സംഘര്‍ഷങ്ങളുടെ കോലാഹലങ്ങള്‍ക്കൊപ്പം ഹൃദയബന്ധങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നായകനു നായികയില്ലാത്തതും (കാമുകി / ഭാര്യ... ) ഈ സിനിമയുടെ പ്രത്യേകതയാണ്. ബോറടിപ്പിക്കാതിരിക്കാനുള്ള മിതത്വം പലയിടത്തും കാണിക്കുന്നുണ്ട്; സിനിമയുടെ ദൈര്‍ഘ്യത്തില്‍ പോലും!
MINUSES
യാതൊരു വ്യത്യസ്തതയുമില്ലാത്ത അവതരണം. ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ ബാക്കിയെല്ലാം കണ്ടു മടുത്ത കഥാപാത്രങ്ങളാണ്. അവരെ പഴകിപ്പതിഞ്ഞ രീതിയില്‍ അവതരിപ്പിക്കുന്ന സ്ഥിരം അഭിനേതാക്കളും. സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഒന്നാം പകുതി അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയില്‍ ആ മികവ് നിലനിര്‍ത്താനായില്ല.
VERDICT
ബോറടിക്കാതെ കാണാനാവും. പക്ഷേ, ഒടുവില്‍ നഷ്ടബോധം തോന്നിയാല്‍ കാര്യമാക്കരുതെന്നു മാത്രം.

Lakshmi Gopalaswami and Suresh Gopi

Siddique and Suresh Gopi

Siddique

Baburaj
RELATED PAGES
» Suresh Gopi Collection
» Interview with Suresh Gopi
» Other Movies

Sulekha/REVIEW TEAM

Lakshmi Gopalaswami and Suresh Gopi

Siddique and Suresh Gopi

Siddique

Baburaj
RELATED PAGES
» Suresh Gopi Collection
» Interview with Suresh Gopi
» Other Movies

3 Comments:
adipoli padam suresh gopiude kidilan performance
hit filim,good direction,murali,s.gopi,siddik is super,m.jayan and vyshali fame also super.suresh gopi is v good sex appeel in ths film,hair styl is so good
its an average filim better than baba kalyani.suresh gopi & murali is super acting.suresh gopi s hair style and appearances in this filim is super.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME