SPiCE most viewed videos in indulekha
 
Anchil Oral Arjunan

RATING: 2/10
Anchil Oral Arjunan, movie directed by Anil, starring jayaram, sreenivasan
A family movie directed by Anil with Jayaram in lead, as Elanjikkal Sudheendran. Others in the cast include Sreenivasan, Padmapriya, Madhu Warrier, Siddique, Venu Nagavally, Samvrutha Sunil, Kalpana, Kaviyoor Ponnamma and Valsala Menon. TA Rasak scripted the movie. Camera is weilded by Anandakuttan. Songs by Vayalar Sarathchandra Varma are set to tune by Mohan Sitara.

WHAT'S IT
മണ്ണിന്റെയും സ്വത്തിന്റെയും പേരില്‍ ശത്രുക്കളായി മാറിയ ബന്ധുക്കളുടെ കഥയാണിത്. പിതൃസഹോദരപുത്രന്മാരുടെ പണത്തിന്റെ ഹുങ്കിനു മുന്നില്‍ മുട്ടു മടക്കാതെ, ഇലഞ്ഞിക്കല്‍ സുധീന്ദ്രന്‍ പെറ്റമ്മയേയും പോറ്റമ്മമാരെയും പോറ്റുന്നു. സഹോദരസ്ഥാനത്തുള്ളവരുടെ കൈക്കരുത്തും പണക്കരുത്തും കൊണ്ട് എല്ലാം നഷ്ടപ്പെടുമെന്നാകുമ്പോള്‍ സുധി അവര്‍ക്കെതിരെ ആയുധമെടുത്തു. സ്വന്തം ജീവന്‍ വാള്‍ത്തുമ്പിലാകുമ്പോള്‍ സുധിയുടെ സഹോദരന്‍ മാനസാന്തരപ്പെടുന്നു. ഇതിനിടയില്‍ എവിടെയുമെത്താത്ത ഒരു ത്രികോണപ്രേമവുമുണ്ട്.

PLUSES
ശ്രീനിവാസന്റെ ചില തമാശകളാണ് ഈ ചിത്രത്തില്‍ ആകെയുള്ള ആശ്വാസം. സംഘട്ടനരംഗങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

MINUSES
ഒരേപോലുള്ള ഒട്ടേറെ രംഗങ്ങള്‍ സിനിമയിലുണ്ട്. സിനിമയുടെ പ്രമേയം പറഞ്ഞു പഴകിയതാണ്. അതാകട്ടെ, യുക്തിഭദ്രമായി പറഞ്ഞൊപ്പിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഹൃദയസ്പര്‍ശിയായ ഒറ്റ രംഗം പോലുമില്ല ഈ ചിത്രത്തില്‍.

VERDICT
കാശു മുടക്കി നിരാശരാകാന്‍ കൊതിയുള്ളവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന സിനിമ.
SUMA KURUP / REVIEW TEAM
Anchil Oral Arjunan, movie directed by Anil, starring jayaram, sreenivasan
Padmapriya

Anchil Oral Arjunan, movie directed by Anil, starring jayaram, sreenivasan
Samvrutha Sunil

Anchil Oral Arjunan, movie directed by Anil, starring jayaram, sreenivasan
Sreenivasan

Anchil Oral Arjunan, movie directed by Anil, starring jayaram, sreenivasan
Kaviyoor Ponnamma, Valsala Menon and Kalpana

Anchil Oral Arjunan, movie directed by Anil, starring jayaram, sreenivasan
Madhu Varier

RELATED PAGES
» Other Movies
» Jayaram Gallery

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger