Inspector Garud
RATING: 4/10

After CID Moosa, Johnny Antony and Dileep join together again, for Inspector Garud. Kavya Madhavan plays the role of Sethulakshmi, a Sub-Collector. Others in the cast include Lalu Alex, Innocent, Vijayaraghavan, Janardhanan, Urmila Unni, Suja Karthika, Harisree Ashokan, Salim Kumar, Cochin Haneefa and Machan Varghese. The script is written by Udayakrishnan and Siby K Thomas. P Sukumar weilds the camera. Lyrics by Vayalar Sarathchandra Varma are set to music by Alex Paul.
WHAT'S IT
പതിനഞ്ചു ലക്ഷം കൈക്കൂലി കൊടുത്ത് പൊലീസ് കുപ്പായം തരപ്പെടുത്തിയതു മുതല്‍ പണത്തിനു വേണ്ടി എന്തു കൊള്ളരുതായ്മക്കും കൂട്ടു നില്‍ക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്‍ടറാണ് മാധവന്‍കുട്ടി. ആഗ്രഹിക്കുന്നതെന്തും റാഞ്ചിയെടുക്കുന്നതിനാല്‍ അദ്ദേഹത്തിനൊരു ഓമനപ്പേരുണ്ട്; ഗരുഡന്‍! ഒരിക്കല്‍ യുവതിയായ സബ് കളക്‍ടറെ അപമാനിച്ചതിന് മാധവന്‍കുട്ടിക്കു മാപ്പു പറയേണ്ടി വരുന്നു. പകയോടെ കരുക്കള്‍ നീക്കിയ മാധവന്‍കുട്ടിയുടെ വിവാഹം മുതലുള്ള പകപോക്കലും മറ്റുമാണ് പിന്നീട്.
PLUSES
ചിരി പടര്‍ത്തുന്ന ചില തമാശകള്‍ അവിടവിടെയുണ്ട്. വിജയരാഘവന്റെ ചെട്ടിയാരായുള്ള പകര്‍ന്നാട്ടം നന്നായിരിക്കുന്നു. ദിലീപിന്റെയും കാവ്യ മാധവന്റെയും കഥാപാത്രങ്ങള്‍ക്കും പുതുമയുണ്ട്. ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട് ക്ലൈമാക്സ് രംഗങ്ങള്‍.
MINUSES
അസ്വാഭാവികമായി ഏച്ചു കെട്ടിയ സംഭവങ്ങള്‍ കഥാകാരന്മാരുടെ കഴിവില്ലായ്മ വ്യക്തമാക്കുന്നു. (അത്യധികം രഹസ്യമായി കൊണ്ടു വന്ന ആയുധങ്ങള്‍, കള്ളു കുടിച്ചാല്‍ എന്തും ചെയ്യുന്ന ഒരു കഥാപാത്രത്തിന്റെ വീട്ടില്‍ സൂക്ഷിക്കുന്നതും മറ്റും എങ്ങനെയാണ് സാറുമ്മാരേ ന്യായീകരിക്കുക!) ദിലീപില്‍ പലപ്പോഴും ചില സൂപ്പര്‍ നടന്മാരുടെ പ്രേതം ആവേശിക്കുന്നതു കാണാം. നായകന്റെ ആന്റി-ഹീറോ സ്വഭാവം പലപ്പോഴും ന്യായീകരിക്കാന്‍ പറ്റാത്ത വിധം കൂടിപ്പോയിട്ടുണ്ട്.
VERDICT
മലയാളസിനിമയുടെ പേരു ചീത്തയാക്കുന്ന മറ്റൊരു സിനിമ. എങ്കിലും, ചിലര്‍ തിയറ്ററിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു.

Kavya Madhavan and Urmila Unni

Dileep and Salimkumar

Dileep as Inspector Garud

Kavya Madhavan

Dileep with Kochupreman, Vijayaraghavan and Anand
RELATED PAGES
» Thuruppu Gulan by Johny Antony
» Other Movies
» Dileep Gallery
» Kavya Madhavan Gallery
» Urmila Unni Collection

SUMA KURUP / REVIEW TEAM

1 Comments:
WHAT A BLOODY AND NAUGHTY MOVIE
DILEEP IS PROVING THAT A MIMCRI ARTISTS HAD LIMITATION FOR ACTING IN FILMS THIS MOVIE WILL WASTING DE MONEY OF DE AUDIENCE SO PLS REQ TO JOHNY ANTONY THAT IN KERALA AUDIENCE ARE NOT MAD LIKE U
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME