Kaiyoppu
RATING: 7/10

The new movie by Renjith, Kaiyoppu tells the story of Balachandran, an accountant turned writer. Mammootty plays the role of Balachandran. Others in the cast include Khushbu, Mukesh, Nedumudi Venu, Mammu Koya, Narayanan Nair, Anoop and Nilamboor Ayisha. Music is by Vidyasagar. Manoj Pillai cranks the camera.
WHAT'S IT
സാഹിത്യതാല്പര്യം മനസ്സിലൊളിപ്പിച്ച് വളക്കടയില്‍ ജോലി ചെയ്യുന്ന ബാലചന്ദ്രന്റെ കഥയാണിത്. മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനെ അദ്‌ഭുതപ്പെടുത്തിയ നോവലിന്റെ പണിപ്പുരയിലാണയാള്‍. നന്മയെ സ്നേഹിച്ചും തിന്മയെ ഗുണദോഷിച്ചും കഴിയുന്ന അയാള്‍ക്ക് ചെറുകിട പുസ്തക പ്രസാധകനായ ശിവദാസിനെ സുഹൃത്തായി കിട്ടുന്നു. കോളജില്‍ നിന്ന് പിരിഞ്ഞുപോയ കാമുകി ഒരു നാള്‍ ബാലചന്ദ്രനെ വിളിക്കുന്നു. രചനയുടെ പ്രചോദനം തിരികെ കിട്ടിയ ബാലചന്ദ്രന്‍ സുന്ദരസ്വപ്നങ്ങള്‍ പറയാന്‍ തുടങ്ങുന്നു. എന്നാല്‍, വിധി ബാലചന്ദ്രനെ മറ്റൊരു രൂപത്തില്‍ കാത്തിരിപ്പുണ്ടായിരുന്നു.
PLUSES
സുന്ദരമായി കഥ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു സംവിധായകന്‍. പശ്‌ചാത്തലസംഗീതത്തിന്റെ അകമ്പടിയില്ലാതെ ഉള്‍പ്പെടുത്തിയ ആ പഴയ ഹിന്ദി ഗാനം (എസ്. ഡി. ബര്‍മന്റെ ‘ചല്‍ത്തെ ഹേ’) മനോഹരമായി. നിശ്ശബ്ദത സാന്ദ്രമായ അനുഭവമായി മാറുന്ന വിധം ഉപയോഗിച്ചിട്ടുണ്ട്. ക്യാമറക്കണ്ണുകള്‍ക്ക് ദൃശ്യങ്ങളുടെ ചാരുത ഒപ്പിയെടുക്കാനും കഴിഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്സ് തന്നെയാണ് കൈയൊപ്പിന്റെ ഏറ്റവും വലിയ സവിശേഷത.
MINUSES
‘അതിസാഹിത്യം’ വിളമ്പുന്ന ചില ഡയലോഗുകള്‍ അസ്വാഭാവികമായി തോന്നും. ബാലചന്ദ്രന്‍ ഓര്‍മശക്തിയിലും ബുദ്ധിശക്തിയിലും ‘നായകനാ’ണെന്ന് സ്ഥാപിക്കാനുള്ള ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.
VERDICT
ബഹളങ്ങളില്ലാത്ത, ലളിതസുന്ദരമായ ചിത്രം. നല്ല സിനിമ കാണാന്‍ മോഹമുള്ളവര്‍ തീര്‍ച്ചയായും കാണേണ്ടതാണ് കൈയൊപ്പ്.

Khushbu

Mammootty and Mukesh

Khushbu

Mammootty and Mukesh

Anoop, Nilamboor Ayisha and Mamukkoya
RELATED PAGES
» Mammootty Collection
» Other Films
» Prajapathi by Renjith
» Renjithinte Thirakkathakal
» Mukesh Collection

Suma Kurup/REVIEW TEAM

Khushbu

Mammootty and Mukesh

Khushbu

Mammootty and Mukesh

Anoop, Nilamboor Ayisha and Mamukkoya
RELATED PAGES
» Mammootty Collection
» Other Films
» Prajapathi by Renjith
» Renjithinte Thirakkathakal
» Mukesh Collection

3 Comments:
വളരെ നല്ലരീതിയില്‍ ചിത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നു. റിവ്യൂവിന് നന്ദി.
--
good film people like balachandran must have in our socity to provide peace.as in stand in a super star mammoty had show in talent to act like this film.best to all who worked for this.
Rajeev from palakkad.
Bsc computer science Student.
very nice movie
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME