Kanakasimhasanam
RATING: 3/10

The story of stage artist Kanakambaran and his wife Bharathi. Just another Rajasenan film. Jayaram plays the role of Kanakambaran and Karthika plays his wife. Others in the cast include Lakshmi Gopalaswami, Janardhanan, Bheeman Raghu, Kalasala Babu, Suraaj Venjaramoodu, Saju Kodiyan, Subi and Kochupreman.
KP Nambiathiri cranks the camera. Screenplay is by Biju Vattappara. Songs by Rajeev Aalumkal have been set to music by M Jayachandran.
WHAT'S IT
നാടകപ്രവര്‍ത്തകനായ കനകാംബരനാണ് നായകന്‍. അച്ഛനെ എതിര്‍ത്ത് സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിച്ച കനകാംബരന് സ്വന്തമായുള്ളത് കടത്തില്‍ മുങ്ങിയ ഒരു നാടക കമ്പനിയാണ്. അങ്ങനെയിരിക്കെ, കനകാംബരന് ജീവിതത്തില്‍ രാജകുമാരനായി അഭിനയിക്കാന്‍ അവസരം ലഭിക്കുന്നു. വന്‍പ്രതിഫലം മോഹിച്ച് ഒരു ദിവസത്തെ അഭിനയത്തിനെത്തിയ കനകാംബരന്റെ ജീവിതം ആകെ മാറി മറിയുകയാണ്.
PLUSES
നാടോടിക്കഥ പോലുള്ള വിഷയം സിനിമയാക്കാന്‍ ശ്രമിച്ച പുതുമയുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന്റെ ചില ‘നമ്പരുകള്‍’ ശ്രദ്ധേയമാണ്.
MINUSES
യുക്തിക്കു നിരക്കാത്ത വിധം കൂടിക്കുഴഞ്ഞു കിടക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് പ്രധാന ന്യൂനത. പഴഞ്ചന്‍ തമാശകള്‍ കണ്ടാല്‍ പത്തു വര്‍ഷം മുന്‍പുള്ള സിനിമയാണെന്ന് തോന്നും. ക്ലാസിക്കല്‍ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള അടിപിടിരംഗങ്ങളും മറ്റും ഒഴിവാക്കാമായിരുന്നു. സംവിധാനശൈലിയും കാലത്തിനിണങ്ങാത്തതാണ്.
VERDICT
ഒന്നും പ്രതീക്ഷിക്കാതെയേ ഈ സിനിമ കാണാന്‍ പോകാവൂ.

Karthika

Karthika and Jayaram

Jayaram

Lakshmi Gopalaswami and Subi

RELATED PAGES
» Other Movies
» Jayaram Gallery

Suma Kurup/REVIEW TEAM

Karthika

Karthika and Jayaram

Jayaram

Lakshmi Gopalaswami and Subi

RELATED PAGES
» Other Movies
» Jayaram Gallery

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME