Anandabhairavi
RATING: 3/10

Jayaraj's Anandabhairavi depicts the life of Vasudeva Panikker, a Kathakali artist and his son. Sai Kumar plays the role of Panikker and Master Devan is his son Appu. Sai Kumar has bagged the Kerala State award for the second best actor, for his performance in this movie. Storyline is prepared jointly by Mahesh and Sajeev. Matambu Kunjukkuttan scripted the movie. Music is by Parthasarathi. Harinath cranks the camera.
WHAT'S IT
രോഗം ‘വില്ലനാകുന്ന’ മറ്റൊരു മലയാളസിനിമ. കഥകളിനടനായ വാസുദേവപ്പണിക്കരും പാട്ടുകാരനായ മകന്‍ അപ്പുവുമാണ് പ്രധാന കഥാപാത്രങ്ങള്‍. അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ അച്ഛനും അമ്മയും വാസുദേവപ്പണിക്കര്‍ തന്നെ. പിന്നെ, ഓമനിക്കാന്‍ മുത്തശ്ശിമാരും. പ്രത്യേക പരിശീലനമൊന്നുമില്ലാതെ സംഗീതത്തിന്റെ കടല്‍ കോരിയെടുക്കുന്ന പ്രതിഭാശാലിയായ ബാലനാണ് അപ്പു. അതിനിടയിലാണ് ‘വില്ലന്റെ’ വരവ്.
PLUSES
സായ്‌കുമാറിന്റെ ഉജ്ജ്വലമായ പ്രകടനം. കുഞ്ഞിനെ സന്തോഷിപ്പിക്കാന്‍ കഥകളിവേഷത്തില്‍ അമ്മയായി വരുന്ന സായ്‌കുമാറിനെ മറക്കാന്‍ കഴിയില്ല. പാട്ടുകളും സുന്ദരം. ക്ലാസിക്കല്‍ സംഗീതത്തെ ഏറെക്കുറെ ശുദ്ധിയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനു സംഗീതസംവിധായകനായ പാര്‍ഥസാരഥി അഭിനന്ദനം അര്‍ഹിക്കുന്നു.
MINUSES
ദുര്‍ബലമായ കഥ. നല്ലൊരു സിനിമ അവതരിപ്പിക്കുക എന്നതിനേക്കാള്‍ കണ്ണീര്‍പുഴ ഒഴുക്കുക എന്ന ലക്ഷ്യമായിരുന്നൊ സിനിമയെടുത്തപ്പോള്‍ മുന്നില്‍ നിന്നിരുന്നത് എന്ന് സംശയിക്കാതെ വയ്യ. അപ്പുവിന്റെ വേഷത്തില്‍ വന്ന ദേവന്‍ ആവശ്യത്തിലധികം ‘അഭിനയം’ നടത്തുന്നുണ്ട്.
VERDICT
രണ്ടാം വാരത്തില്‍ തന്നെ ആനന്ദഭൈരവി പല തിയറ്ററുകളില്‍ നിന്നും പിന്‍വാങ്ങി. ഇനി ഒരു വിധിയെഴുത്തിനു പ്രസക്തിയുണ്ടോ? സിനിമ അതിന്റെ സ്വന്തം വിധിക്കു കീഴടങ്ങിക്കഴിഞ്ഞു.

Master Devan and Saikumar

Saikumar and Atlas Ramachandran
RELATED PAGES
» Other Movies
» Jayaraj Collection

Deepu JS/ READER REVIEW

Master Devan and Saikumar

Saikumar and Atlas Ramachandran
RELATED PAGES
» Other Movies
» Jayaraj Collection

2 Comments:
ആനന്ദഭൈരവിയെ ഇന്റര്‍നെറ്റ് വല്ലാതെയങ്ങ് ഒഴിവാക്കിയല്ലോ! ഇന്‍ഡ്യാഗ്ലിറ്റ്സ്, നൌറണ്ണിംഗ്, സിഫി-മൂവീസ്... ഇവയിലൊന്നും ഇതിനെക്കുറിച്ച് പരാമര്‍ശമേയില്ല... നല്ലൊരു ചിത്രം പോലും എവിടെയും കാണുവാനില്ല. അതെന്താണ് കാരണം?
--
yes,Jayaraj did it again.This is also a good film.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME