SPiCE most viewed videos in indulekha
 
Changathi Poocha

RATING: 2/10
changathipoocha movie directed by s p mahesh starring jayasoorya, remya nambeesan, radhika
Changathy Poocha, written by Shani Khader, is the directorial debut of S.P Mahesh. The cast include Jayasurya, Jagathy Sreekumar, Nedumudi Venu, Salim Kumar, Sudheesh, Kochupreman, Cochin Haneefa, Radhika, and Ramya Nambeesan. Songs penned by Gireesh Puthencheri have been set to music by Ouseppachan. Vipin Mohan weilds the camera.

WHAT'S IT
കുന്നത്തൂര്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സഹോദരന്‍‌മാരായ രാമന്‍ നായരും ശ്രീധരന്‍ നായരും കൊടും ശത്രുക്കളാണ്. ചേട്ടനെ തോല്പിക്കാന്‍ രാമന്‍ നായര്‍ ഒരു വഴി കണ്ടെത്തുന്നു; മഹാ തെമ്മാടിയായ ഒരുത്തനെക്കൊണ്ട് ചേട്ടന്റെ മകളെ പ്രേമിപ്പിക്കുക. കടം വന്നു മൂടി സ്വന്തം നാട്ടില്‍ നില്‍‌ക്കാന്‍ വയ്യാതായ ശിവനെയാണ് അതിനായി ഇറക്കുമതി ചെയ്യുന്നത്. പക്ഷേ, അവന്‍ ആളു മാറി പ്രേമിക്കുന്നത് രാമന്‍ നായരുടെ മകളെ തന്നെ!

PLUSES
സലിംകുമാറിന്റെ ചില തമാശകളാണ് ഈ സിനിമയില്‍ ഏക ആശ്വാസം. ക്ലൈമാക്സിലെ അടിപിടി തമാശയുടെ വെടിക്കെട്ട് നിറഞ്ഞതാണ്.

MINUSES
ചില തമാശകള്‍ തരം താണ മിമിക്രിക്കാരെ ഓര്‍മിപ്പിക്കുന്നു. ജഗതി പോലും അമിതാഭിനയത്തിലൂടെ നിറം മങ്ങിപ്പോയി. ഡബ്ബിങ്ങിലെ അപാകതകള്‍ വളരെ പ്രകടമാണ്. സംവിധായകന്റെ പ്രകടനം അമ്പേ മോശം.

VERDICT
ഇന്‍സൊംനിയ (ഉറക്കം വരാത്ത രോഗം) പരിഹരിക്കാന്‍ ഈ സിനിമ കണ്ടാല്‍ മതി.
Suma Kurup/ REVIEW TEAM
changathipoocha movie directed by s p mahesh starring jayasoorya, remya nambeesan, radhika
Radhika, Jayasurya and Remya Nambeesan

changathipoocha movie directed by s p mahesh starring jayasoorya, remya nambeesan, radhika
Netumuti Venu and Jagathy Sreekumar

changathipoocha movie directed by s p mahesh starring jayasoorya, remya nambeesan, radhika
Remya Nambeesan and Radhika

changathipoocha movie directed by s p mahesh starring jayasoorya, remya nambeesan, radhika
Manka Mahesh and Netumuti Venu

changathipoocha movie directed by s p mahesh starring jayasoorya, remya nambeesan, radhika
Cochin Haneefa, Salim Kumar, Sudheesh and Jayasurya

RELATED PAGES
»
Other Films
» Actress Gallery
» Actors Gallery

1 Comments:

Anonymous Mukundan, Bangalore said...

Toooooo Bad Movie... Don't waste ur time and money..

8:30 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger