CLASSMATES special

[»] CLASSMATES: Review | Rating | Gallery
തോണ്ണൂറുകളുടെ തുടക്കത്തിലെ ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള സിനിമ. പതിനഞ്ച് വര്‍ഷം മുന്‍പ് കോളജ് വിട്ടവര്‍ ഒരു സുഹൃത്തിന്റെ അനുസ്മരണച്ചടങ്ങിനായി ക്യാമ്പസില്‍ ഒത്തു ചേരുന്നു. പൂര്‍ത്തീകരിക്കാതെ പോയ പഴയ അഭിലാഷങ്ങള്‍ സഫലമാക്കാനും വെളിവാക്കപ്പെടാതെ പോയ തെളിവുകള്‍ പുറത്തു വരാനും ഈ കൂടിച്ചേരല്‍ കാരണമാകുന്നു. സംവിധായകനെന്ന നിലയില്‍ ലാല്‍ ജോസിന് അഭിമാനിക്കാന്‍ വകയുള്ള സിനിമ.
[»] LAL JOSE SAYS
...എങ്കില്‍ പിന്നെ ബാംഗ്ലൂരിലെ ഒരു പോഷ് കോളജിലേക്ക് ക്ലാസ്‌മേറ്റ്‌സിനെ കൊണ്ടുപോകാമെന്നു വച്ചു. പക്ഷേ, മനസ്സില്‍ എന്തോ ഒരു ഉടക്ക്. നിര്‍മാതാവ് ലാല്‍ കഥ കേട്ടിട്ട് ഒരു തിരുത്ത് നിര്‍ദേശിച്ചു: “ലോജിക്കിന്റെ പ്രശ്നമൊന്നുമില്ല, നമുക്ക് കേരളത്തിലെ ഒരു കാമ്പസ് പോരേ?” അങ്ങനെയാണ് കോട്ടയം സി. എം. എസ്. കോളജില്‍ ഷൂട്ട് ചെയ്തത്. അല്ലെങ്കില്‍, ഒരു പക്ഷേ, ക്ലാസ്‌മേറ്റ്‌സിന്റെ ഗതി മറ്റൊന്നാകുമായിരുന്നു!
[»] NARAIN SPEAKS
മറ്റൊരു നടന്‍ വേണ്ടെന്നു വച്ച റോളായിരുന്നു ഇതെന്ന് മുന്‍പു തന്നെ എനിക്കറിയില്ലായിരുന്നു. അറിഞ്ഞാലും എനിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ല. അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്... ഒരാള്‍ വേണ്ടെന്നു വച്ച കഥാപാത്രം മറ്റൊരാള്‍ ചെയ്ത് വന്‍ വിജയം നേടിയ കഥകള്‍ എത്ര വേണമെങ്കിലുമുണ്ട്. അതുപോലെ, ഈ ചിത്രത്തിനു ശേഷം എന്റെ പ്രാധാന്യം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.
[»] GALLERY
» Prithviraj Album
» Kavya Madhavan Album
» Jagathy Sreekumar Album



[»] RELATED PAGES
» Other Malayalam Films
» Actors Gallery
» Actresses Gallery




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME