SPiCE most viewed videos in indulekha
 

Mayavi

RATING: 6/10
Mayavi movie directed by Shafi starring Mammootty
Mayavi is an entertainer directed by Shafi and penned by the writer-director duo Rafi and Mecartin. Mayavi is played by Mammootty. Others in the cast include Gopika, Manoj K. Jayan, Vijayaraghavan, Kireekadan Jose, Spadikam George and Jagathy Sreekumar. Songs by Vayalar Sarathchadra Varma are set to music by Alex Paul. Sanjeev Shankar cranks the camera.

WHAT'S IT
തന്ത്രവും തടിയുമുപയോഗിച്ച് മായാജാലം കാട്ടി ശത്രുക്കളെ നിഷ്‌പ്രഭരാക്കുന്ന മഹിയാണ് നായകന്‍. ആപത്തില്‍ രക്ഷകനാകുന്ന അവനെ കൂട്ടുകാര്‍ സ്നേഹത്തോടെ ‘മായാവി’ എന്നു വിളിച്ചു. ഒരിക്കല്‍, കൂട്ടുകാരന്റെ സഹോദരന് ഓപറേഷനുള്ള പണം സംഘടിപ്പിക്കുന്നതിനായി ഒരു കൊലപാതകക്കുറ്റം ഏറ്റെടുക്കാന്‍ മായാവി തയാറാകുന്നു. ആ കൊലപാതകം നടന്നെന്നു പറയുന്ന ഗ്രാമത്തില്‍ എത്തിയപ്പോഴാണ് കാര്യം മനസിലായത്; കൊലപാതകം നടന്നിട്ടില്ല! അതു നടക്കുന്നതു വരെ കാത്തിരിക്കണം. എന്നാല്‍, ആ കാത്തിരിപ്പിനിടയില്‍ ശിക്ഷകനായി വന്ന മായാവി രക്ഷകനായി മാറുന്നു.

PLUSES
തിയേറ്ററില്‍ ചിരി പടര്‍ത്തുന്ന ധാരാളം തമാശകളുണ്ട്. സലിംകുമാറും സുരാജ് വെഞ്ഞാറമൂടും സ്വതസിദ്‌ധമായ രീതിയില്‍ കാണികളെ ചിരിപ്പിക്കുന്നു. സംഭവബഹുലമായ കഥ ഉദ്വേഗമുണ്ടാക്കുന്ന വിധത്തില്‍ പറയാന്‍ കഴിഞ്ഞിരിക്കുന്നു. രസകരവും ക്രിയാത്മകവുമായ ക്ലൈമാക്‌സ് കാണികളെ ആകര്‍ഷിക്കും.

MINUSES
മുണ്ടു കൊണ്ട് മുഖം മൂടി ശത്രുവിനെ ആക്രമിക്കുന്ന രംഗം വേണ്ടായിരുന്നു (മലയാളിക്ക് അത്ര പെട്ടെന്നൊന്നും ആടുതോമയെ മറക്കാനാവില്ല!). ജയിലില്‍ നിന്നുള്ള പാട്ട് കണ്ടു മടുത്ത രീതിയിലുള്ളതായിപ്പോയി. ചില്ലറ യുക്‌തിഭംഗങ്ങളുമുണ്ട്.

VERDICT
ചിരിച്ച് ത്രസിച്ചിരുന്ന് കാണാവുന്ന അടിപൊളിസിനിമ
Sulekha / REVIEW TEAM
Mayavi movie directed by Shafi starring Mammootty
Gopika and Mammootty

Mayavi movie directed by Shafi starring Mammootty
Manoj K Jayan and Mammootty

Mayavi movie directed by Shafi starring Mammootty
Gopika

Mayavi movie directed by Shafi starring Mammootty
KPAC Lalitha and Vijayaraghavan

Mayavi movie directed by Shafi starring Mammootty

RELATED PAGES
» Mammootty Collection
» Gopika Gallery
» Other Movies

5 Comments:

Anonymous rathish said...

I didn't expect much from this movie.I thought it might be another pothen vava or thuruppugulan.But this movie is better.You can atleast laugh and enjoy.

8:53 AM  
Blogger SANGEETH said...

THIS IS A FANTASTIC MOVIE AND SHAFI MECARTIN SHOWS THAT HE HAD TALENTS IN DIRECTION COMPARED TO HIS OLD AND NAUGHTY MOVIES LIKE THOMANNUM MAKALUM ,ETC THIS MOVIE SOMETHING DIFFERENT AFTER A LONG WHILE WE CAN GET A DIFFERENT SUBJECT IN MALAYALAM MOVIE .THIS MOVIE KEEPS AWAY MY HANGOVER INTHE MOVIES OF INSPECTOR GARUD DE REAL NAUGTHY AND BLOODY MOVIE OF DILEEP
SO MAYAVI WILL BECOME ANOTHER HISTORY IN THE BOOKS OF MAL MOVIE RECORDS

4:57 AM  
Blogger A.Ibrahim said...

A very boring movie.If I was the reviewer I will give the rating as 4/10. The song "Mattathe Mulle" was meaningless. But "sneham" is a nice song.
A.Ibrahim

8:13 AM  
Blogger Jobin said...

It was better than what I expected...

9:53 PM  
Anonymous jabbar said...

NICE MOVIE It was better than what I expected...

6:02 AM  

Post a Comment

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger