SPiCE most viewed videos in indulekha
 

Rakkilippattu

RATING: 5/10
movie, rakkilippattu directed by priyadarsan starring jyothika, tabu, swetha menon etc.
Rakkilippaattu, directed by Priyadarsan, portrays the story of two friends Radhika and Josaphine. Jyothika and Sharbani Mukherji play the lead roles. Others in the cast include Tabu, Swetha Menon, Lakshmi, Sukumari and Manorama. Music is by Vidyasagar.

WHAT'S IT
കോളജ് വിദ്യാര്‍ഥിനികളായ രാധികയും ജോസഫൈനും പിരിയാത്ത കൂട്ടുകാരാണ്. അച്ഛനും അമ്മയും ഇല്ലാത്ത രാധികയ്ക്ക് അമ്മായി വിവാഹം ആലോചിക്കുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍, രമേഷ് നായര്‍ എന്ന ഇല്ലാത്ത ഒരാളുമായി രാധിക പ്രണയത്തിലാണെന്നു ജോസഫൈന്‍ പറയുന്നു. ആ ‘കളി’ ഒടുവില്‍ ഒരു കൊലപാതകത്തിലാണ് അവസാനിച്ചത്. അതിന്റെ ഉത്തരവാദിത്തം ജോസഫൈന്റെയും രാധികയുടെയും തലയിലാകുന്നു. അവര്‍ പൊലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട് സത്യം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിക്കുന്നു.

PLUSES
സ്ത്രീകള്‍ മാത്രം കേന്ദ്രകഥാപാത്രങ്ങളായി വരുന്നു എന്ന പുതുമയുണ്ട്. സസ്‌പെന്‍സ് നിറഞ്ഞ കഥ ഗംഭീരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഇമ്പമുള്ള ഗാനങ്ങള്‍ക്ക് പ്രിയദര്‍ശന്‍ ചാരുതയേറിയ ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജ്യോതികയുടെ ഉജ്ജ്വലമായ അഭിനയവും എടുത്തു പറയേണ്ടതാണ്.

MINUSES
തമിഴില്‍ മുന്‍പേ ഇറങ്ങിയ ഈ സിനിമയുടെ (സ്നേഹിതയേ, 2000) മലയാളം പതിപ്പ് തീരെ അശ്രദ്ധമായാണ് തയാറാക്കിയിരിക്കുന്നതെന്നു തോന്നും. ഡബ്ബിങ്ങിലെ പിഴവുകള്‍ പലയിടത്തും മുഴച്ചു നില്‍ക്കുന്നുണ്ട്. തബുവിന്റെയും മറ്റും ശബ്ദം തീരെ മോശം. ചില രംഗങ്ങളില്‍ തുടര്‍ച്ചയില്ലായ്മയും യുക്തിയില്ലായ്മയും തോന്നി. (ഒരുപക്ഷേ, അതു തിയറ്ററുകാരുടെ ‘എഡിറ്റിങ്ങി’ന്റെ ഫലവുമാകാം.)

VERDICT
തീര്‍ച്ചയായും കാണാവുന്ന സിനിമ. എന്നാല്‍, ഡബ്ബിങ്ങിലെ ഉള്‍പ്പടെ സാങ്കേതികമായ പാകപ്പിഴകള്‍ പലയിടത്തും അലോസരപ്പെടുത്തും.
Suma Kurup/REVIEW TEAM
from the movie rakkilippaattu by priyadarsan
Jyothika

a shot from the movie rakkilippattu
Jyothika and Sharbani Mukherji

a dancing scene from priyadarsan's rakkilippaattu
Jyothika and others on dance floor

RELATED PAGES
» Other Movies
» Actress Gallery
» Actors Gallery
» Search Movie Pages

1 Comments:

Blogger A.Ibrahim said...

It was better than expected. If i were the reviewer I will give 7/10 as the rating. The movie contains sentimental scenes and good songs. Priyadarsan can pride. anyway the film is better than Mayavi or Notebook.

A.Ibrahim

10:00 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy